tag:blogger.com,1999:blog-3829256938761158329.post2016166668746264541..comments2023-09-23T16:23:36.535+03:00Comments on പാഠഭേദം: ഒന്നോര്‍ത്തു നോക്കിക്കേ..ഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comBlogger14125tag:blogger.com,1999:blog-3829256938761158329.post-36896183072025065902007-09-04T11:20:00.000+03:002007-09-04T11:20:00.000+03:00നന്നേ ബോധിച്ചുട്ടോ!!! എന്നേക്കാള്‍ വലിയ ഭ്രാന്തന്മ...നന്നേ ബോധിച്ചുട്ടോ!!! എന്നേക്കാള്‍ വലിയ ഭ്രാന്തന്മാര് ഉണ്ടല്ലോ...അങ്ങു കുവൈറ്റിലാണേലും..നജീമിക്കാ!!!!ഗോപിക്കുട്ടന്!!Gopikuttan!!!!https://www.blogger.com/profile/00735508338697842538noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-54841746272925106582007-09-03T23:01:00.000+03:002007-09-03T23:01:00.000+03:00hahaha............aa maveli kalakkiitooooooooo :Da...hahaha............

aa maveli kalakkiitooooooooo :D

allelum ee maveliye enna parnju visheshippikkumm.... ?

ummmmmaaaaaaa ..... hehehe ... njan pathummaaaa nna paranje ;)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-10735870008949324132007-09-03T13:36:00.000+03:002007-09-03T13:36:00.000+03:00നന്നായിരിക്കുന്നു.-സുല്നന്നായിരിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-34015196419306028682007-09-03T07:25:00.000+03:002007-09-03T07:25:00.000+03:00അതു ശരിയാട്ടോ നജീമിക്കാ...എന്നാലും ഒറ്റ ഭാഷയേ ഉണ്ട...അതു ശരിയാട്ടോ നജീമിക്കാ...

എന്നാലും ഒറ്റ ഭാഷയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇത്തരം തമാശകളൊക്കെ എങ്ങനെ കേള്‍ക്കും?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-44025797924314703582007-09-03T07:24:00.000+03:002007-09-03T07:24:00.000+03:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-36410031612924669282007-09-02T14:17:00.000+03:002007-09-02T14:17:00.000+03:00ഹ...ഹ... നന്നായിരിക്കുന്നു. ബാലരമത്തമാശ:വിശന്ന് പ...ഹ...ഹ... നന്നായിരിക്കുന്നു.

ബാലരമത്തമാശ:
വിശന്ന് പൊരിഞ്ഞ ഭര്‍ത്താവ് ഭാര്യയോട്:

“ചോറായോടീ?”

കറിയായില്ല”

“കറിയില്ലെങ്കിലും വേണ്ട, നീ ചോറെട്, ഭയങ്കര വിശപ്പ്”

“അതല്ലേ മനുഷ്യാ പറഞ്ഞത്, വേലക്കാരന് കറിയാ ഇതുവരെ വന്നില്ല. അടുപ്പില്‍ തീ പോലും പുകഞ്ഞിട്ടില്ല”myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-78344850776536613072007-09-02T13:42:00.000+03:002007-09-02T13:42:00.000+03:00നജീം ജീ... നല്ല രസികന്‍ ആയിരിക്കണു...നജീം ജീ... നല്ല രസികന്‍ ആയിരിക്കണു...സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-20599730252594355612007-09-02T12:55:00.000+03:002007-09-02T12:55:00.000+03:00പ്രിയ സ്നേഹിത നജീം എല്ലാ നുറുങ്ങുകളും നല്ല നിലവാരം...പ്രിയ സ്നേഹിത നജീം

എല്ലാ നുറുങ്ങുകളും നല്ല നിലവാരം പുലര്‍ത്തുന്നു.
അല്‍പ്പം ചിരിച്ചും ചിന്തിച്ചും സമയം തള്ളി.

അഭിനന്ദനങ്ങള്‍

ഇവിടെ ഒരു മലയാളി അറബിയോട് മാവേലി കമിങ്ങ് എന്നു പറഞപ്പോല്
അറബി പെട്ടെന്ന് മറുചോദ്യം....കം സാഹ ഈജീ..(എത്ര മണിക്ക് വരും )
പെട്ടെന്ന് മലയാളി കംസന് മാഫി മവേലി.
നജീം പറഞത് പോലെ ഒത്തിരി രസകരമായ ഭാഷ അനുഭവങ്ങള്‍

നാട്ടില്‍ നിന്നും സൌദിയില്‍ വന്നിറങ്ങിയ മൌലവി കാറില്‍ നഗരം ചുറ്റികാണുബോല് കൂടെയുള്ള മലയാളികള്‍ തനിക്ക് അറബി നല്ല വശമുണ്ടു എന്ന് മനസ്സിലാക്കാന്‍ ..കാണുണ കടകളുടെ അറബിയില്‍ എഴുതിയ ബോര്‍ഡുകള്‍ വായിച്ച് കൊണ്ടിരുന്നു. അങ്ങിനെ അവര്‍ ' ഹോളിഡേ ഇന്‍ ' ഹോട്ടലിന്റെ മുന്നില്‍ എത്തിയപ്പോല്‍ മൌലവി ഹോട്ടലിന്റെ പേര് വായിച്ചത് കേട്ട് കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ അടക്കം ചിരിയോട് ചിരി.... ( هوليدي إن) മൌലവി അറബിയില്‍ എഴുതിയ ബോര്‍ഡ് വായിചതു ഇങ്ങിനെ....ഹുവലദീന ഇന്ന.....എങ്ങിനെ ചിരിവരാതിരിക്കും .

സസ്നേഹം
മന്സൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-30522214879434636792007-09-02T12:54:00.000+03:002007-09-02T12:54:00.000+03:00This comment has been removed by the author.മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-77876337049407546442007-09-02T12:53:00.000+03:002007-09-02T12:53:00.000+03:00This comment has been removed by the author.മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-1315058692024640532007-09-02T10:47:00.000+03:002007-09-02T10:47:00.000+03:00നജീമേ വായിച്ചു. ഫലിതങ്ങള്‍ കൊള്ളാംനജീമേ വായിച്ചു.
ഫലിതങ്ങള്‍ കൊള്ളാംഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-30229413345266950682007-09-02T07:36:00.000+03:002007-09-02T07:36:00.000+03:00രസായിട്ട്ണ്ട് എഴുത്ത്! പ്രെഗ്നന്റ് വായിച്ച് ചിരിച്...രസായിട്ട്ണ്ട് എഴുത്ത്! പ്രെഗ്നന്റ് വായിച്ച് ചിരിച്ച് മറിഞ്ഞു!
പണ്ട് പണ്ട് ആദ്യത്തെ ജോലിയില്‍ ചേര്‍ന്ന സമയം. Plant-ല്‍ പലയിടത്തും കെമിക്കല്‍ കൊണ്ട് വരുന്ന പ്ലാസ്റ്റിക് ബാരല്‍ വെച്ചിട്ടുണ്ടാവും. കുറെ എണ്ണത്തിന് മുകളില്‍ പെയ്ന്റ് കൊണ്ട് M.T എന്നെഴുതിവെച്ചിരിക്കുന്നു. എന്താ ഈ M.T എന്ന കെമിക്കല്‍ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ദിവസങ്ങളോളം പ്ലാന്റിന്റെ കെമിക്കല്‍ പ്രോസസിങ്ങ് മാനുവലും എടുത്ത് തിരഞ്ഞു, ഇതെന്താന്നറിയാന്! പെട്ടെന്നൊരു ദിവസം നോക്കിയപ്പോള്‍ ദേ ഒരു സര്‍ദാര്‍, ബാരലിന് M.T എന്നെഴുതുന്നു. നേരിട്ട് ചോദിച്ചു..ഉത്തരവും ഉടനെ വന്നു - ‘യെ കാലി ഹെ സാബ്..ഇസീലിയെ തൊ എംറ്റി ലിഖ് രഹാ ഹൂം’
സായിപ്പിന്റെ Empty യാണ് സര്‍ദാറിന്റെ MT!!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-72285055370541133242007-09-02T07:29:00.000+03:002007-09-02T07:29:00.000+03:00ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോവന്നുപോം പിഴയുമര്ത്ഥശങ...ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്ത്ഥശങ്കയാല്..
എന്നല്ലേ?
തത്ത പറയുന്നപോലെ പ്രയോഗം ഇങ്ങനെത്തന്നെയാണോ ഉണ്ടായത്?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-79826433995881922072007-09-02T05:43:00.000+03:002007-09-02T05:43:00.000+03:00കവി പാടിയതു പോലെ, വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴ...കവി പാടിയതു പോലെ,

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കാന്‍ മോഹം ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com