tag:blogger.com,1999:blog-3829256938761158329.post3100009060529984398..comments2023-09-23T16:23:36.535+03:00Comments on പാഠഭേദം: നഷ്ടപ്പെടലിന്റെ ഓര്മ്മയില്ഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comBlogger16125tag:blogger.com,1999:blog-3829256938761158329.post-37848361306710573382007-09-20T14:46:00.000+03:002007-09-20T14:46:00.000+03:00dearwell story and saddear
well story and sadമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-33805680388743816952007-09-16T04:08:00.000+03:002007-09-16T04:08:00.000+03:00ചന്ദ്രകാന്തം : അതെ, ഒരു നിത്യ സത്യം.സഹയാത്രികന് :...ചന്ദ്രകാന്തം : അതെ, ഒരു നിത്യ സത്യം.
സഹയാത്രികന് : അതെ ആ ഒരു നിമിഷത്തെ മാത്രം ബലഹീനത കൊണ്ട് ജീവിതം നഷ്ടപ്പെടുത്തിയ പലരേയും നമ്മുക്ക് ഈ സമൂഹത്തില്‍ കണ്ടെത്താനാകും.
മുസാഫിര്‍ : റോഷന് ഒരു യാഥാര്‍ത്ഥ സംഭവമല്ലെങ്കിലും ഈ ഗള്‍ഫില്‍ ഇതിനകം പല റോഷന്മാരും ഇതിനകം മണ്മറഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നുറപ്പ്.
ശ്രീ, അപ്പു, വല്ല്യമ്മായി, പടിപ്പുര, ഉപാസന, ദ്രൗപതി, ഷംസ്, മന്‍സൂര്‍, പ്രിയ, തറവാടി : നന്ദി തുടര്‍ന്നും അഭിപ്രായം അറിയിക്കുമല്ലോ...
പ്രവാസ ജീവിതത്തില്‍ ഇത്തരം സംഭവങ്ങളുടെ ഇവിടെ സൂചിപ്പിക്കാതിരുന്ന മറ്റൊരു പ്രധാന കാരണം മനസിലുള്ള പ്രയാസങ്ങള്‍ തുറന്നു പറയാന്‍ ആരുമില്ല എന്നുള്ളതാണ്. എല്ലാവരും തിരക്കു തന്നെ. അതിനാല്‍ പ്രവാസികള്‍ പ്രത്യേകിച്ചും ബാച്ചിലറായി താമസിക്കുന്നവര്‍ കൂട്ടുകാര്‍ എന്തെങ്കിലും പ്രയാസം അവതരിപ്പിക്കാന്‍ തുനിഞ്ഞാല്‍ ഒന്നു മുഖം കൊടുക്കുക. കേള്‍ക്കുക ആശ്വസിപ്പിക്കുക.. ഒരു പക്ഷെ അതു കൊണ്ട് രക്ഷപെടുന്നത് മറ്റൊരു റോഷന് ആവാം.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-89333549704845729742007-09-09T10:57:00.000+03:002007-09-09T10:57:00.000+03:00അവതരണം നന്നായി :)അവതരണം നന്നായി :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-62665149687787257322007-09-09T10:02:00.000+03:002007-09-09T10:02:00.000+03:00yes, it can be real.those small small jokes that f...yes, it can be real.those small small jokes that friends makes, and the unexpected effect of that on our dreams and the very very bad reaction of us towards such problems.. every thing is happening...

you u said it very clearly. good.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-1236590407848755532007-09-07T17:44:00.000+03:002007-09-07T17:44:00.000+03:00പ്രിയ സ്നേഹിത നജീം അവതരണ ശൈലി മികച്ചത്പ്രവാസജീവിത...പ്രിയ സ്നേഹിത നജീം

അവതരണ ശൈലി മികച്ചത്
പ്രവാസജീവിതത്തില്‍ എവിടെയൊക്കെയോ കേട്ടു മറന്ന മനസ്സില്‍ നോവുണര്‍ത്തുന്ന കഥകളില്‍ ഒന്ന്
ഒരു നിമിഷത്തിന്റെ നഷ്ടം വര്‍ഷങ്ങളായ് ഇന്നും നിന്റെ മനസ്സില്‍ ഒരു ചെറുനോവായ് എരിയുന്നുവെന്നത് ഒളിക്കാനാവാത്ത സത്യം ...മരണത്തിലേക്കുള്ള ഒളിചോട്ടം ഒരു അവസാനമോ.....ഒരു കൊച്ചു തമാശ ഒരു കുടുംബത്തിനു നല്കിയ കണ്ണീര് ആര് തുടക്കും ...??

മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-81301630698361483682007-09-06T17:42:00.000+03:002007-09-06T17:42:00.000+03:00എല്ലാ പ്രതീക്ഷളെയും അസ്തമിപ്പിച്ചുകൊണ്ട് ഒരൊറ്റനിമ...എല്ലാ പ്രതീക്ഷളെയും അസ്തമിപ്പിച്ചുകൊണ്ട് ഒരൊറ്റനിമിഷത്തെ അബദ്ധ ചിന്ത,
ജീവിത പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തിന് എല്ലാവര്ക്കും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.shamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-78428900213760847402007-09-06T15:43:00.000+03:002007-09-06T15:43:00.000+03:00നന്നായിട്ടുണ്ട്അഭിനന്ദനങ്ങള്നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-41637325294231588132007-09-06T15:21:00.000+03:002007-09-06T15:21:00.000+03:00നജീം, ശരി തന്നെ പലര്‍ക്കും ഇങ്ങിനെ സംഭവിച്ചേക്...നജീം,
ശരി തന്നെ പലര്‍ക്കും ഇങ്ങിനെ സംഭവിച്ചേക്കാം.
സുനില്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-88149132317171356182007-09-06T11:23:00.000+03:002007-09-06T11:23:00.000+03:00നജീം, ഇനിയൊരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ.നജീം, ഇനിയൊരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-24320285444434077692007-09-06T09:14:00.000+03:002007-09-06T09:14:00.000+03:00കഥയായിട്ടല്ല,ഒരു പാടു തവണ നടന്ന,നടന്നു കൊണ്ടിരിക്ക...കഥയായിട്ടല്ല,ഒരു പാടു തവണ നടന്ന,നടന്നു കൊണ്ടിരിക്കുന്ന,നടക്കാനിരിക്കുന്ന സത്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-9829744289419514952007-09-06T08:45:00.000+03:002007-09-06T08:45:00.000+03:00ഇതൊരു യഥാര്‍ത്ഥ സംഭവമാണെങ്കില്‍ വളരെ ദൌര്ഭാഗ്യകരമ...ഇതൊരു യഥാര്‍ത്ഥ സംഭവമാണെങ്കില്‍ വളരെ ദൌര്ഭാഗ്യകരമായി എന്നേ പറയാനുള്ളു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-21441207143849172472007-09-06T08:41:00.000+03:002007-09-06T08:41:00.000+03:00നജീം ജീ... വളരെ ദുഃഖം തോന്നുന്നു... ഒരു നിമിഷത...നജീം ജീ... വളരെ ദുഃഖം തോന്നുന്നു...

ഒരു നിമിഷത്തെ അതികഠിനമായ മാനസിക സംഘര്‍ഷം... ആ നിമിഷത്തെ റോഷന് അതിജീവിച്ചിരുന്നെങ്കില്‍....സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-12410415247034056652007-09-06T06:36:00.000+03:002007-09-06T06:36:00.000+03:00നജീം..,ഒരു നിമിഷാര്‍ദ്ധത്തിന്റെ പാളിച്ച കൊണ്ട് സം...നജീം..,
ഒരു നിമിഷാര്‍ദ്ധത്തിന്റെ പാളിച്ച കൊണ്ട് സംഭവിയ്കുന്ന ഇത്തരം അനുഭവങ്ങള്‍ നമുക്കുചുറ്റും ധാരാളമുണ്ട്.
....മരണം 'രംഗബോധമില്ലാത്ത കോമാളി' തന്നെ .. അല്ലേ..ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-74819791320012155502007-09-06T06:00:00.000+03:002007-09-06T06:00:00.000+03:00നജീം... വളരെ ദുഃഖംതോന്നി വായിച്ചപ്പോള്‍.ഓ.ടോ. എഴുത...നജീം... വളരെ ദുഃഖംതോന്നി വായിച്ചപ്പോള്‍.

ഓ.ടോ. എഴുത്തിന്റെ സ്റ്റൈല്‍ നന്നായിട്ടുണ്ട്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-10406157890376798822007-09-06T05:53:00.000+03:002007-09-06T05:53:00.000+03:00ഇതൊരു സാധ്യത തന്നെ...ഇങ്ങനൊന്നും സംഭവിക്കാതിരിക്കട...ഇതൊരു സാധ്യത തന്നെ...
ഇങ്ങനൊന്നും സംഭവിക്കാതിരിക്കട്ടേ!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-66897393545408067982007-09-06T04:30:00.000+03:002007-09-06T04:30:00.000+03:00കുറേ സത്യങ്ങളെ ഒരു നുണയില്‍ ചേര്‍ത്തു വയ്ക്കാന്‍ ഞ...കുറേ സത്യങ്ങളെ ഒരു നുണയില്‍ ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ ശ്രമിച്ചതാണ്. റോഷന് എന്നത് മാത്രം നുണ. ബാക്കി ഉള്ളതൊക്കെ നമ്മുക്കിടയില്‍ എവിടെയെങ്കിലും സംഭവിച്ച, സംഭവിക്കാന്‍ സാദ്ധ്യതയുള്ള സത്യങ്ങളും.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com