tag:blogger.com,1999:blog-3829256938761158329.post3330022700054309827..comments2023-09-23T16:23:36.535+03:00Comments on പാഠഭേദം: തപ്ത മാനസംഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comBlogger20125tag:blogger.com,1999:blog-3829256938761158329.post-25918718604649028362009-01-18T12:40:00.000+03:002009-01-18T12:40:00.000+03:00"ലാദനോ , ഖ്വായിദയോ ഭീകരര്‍ ചൊല്ലീടാംനെറികെട്ട രാഷ്..."ലാദനോ , ഖ്വായിദയോ ഭീകരര്‍ ചൊല്ലീടാം
നെറികെട്ട രാഷ്ട്രീയ നാടകം ഭീകരം
തുണയായ് പിറന്നവന്, ഗുണമായ് വളര്ന്നവന്
പിണമായ് മാറുന്നു ജിഹാദിനായ് "
nalla kavitha orovarikalum assalaayittundu..neriketta raashtreeyam thanneyaanu ellaathhinum kaaranam.nammalkkokke ingineye prathikarikkaan pattathhullu mone..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-71622886231494999682009-01-16T18:50:00.000+03:002009-01-16T18:50:00.000+03:00നജീം,വളരെ നന്നായിട്ടുണ്ട്..ആശംസകള്‍...നജീം,
വളരെ നന്നായിട്ടുണ്ട്..
ആശംസകള്‍...SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-1705842636717471342009-01-15T11:30:00.000+03:002009-01-15T11:30:00.000+03:00നജീം ജീ,കുറെ നാളുകള്‍ക്കു ശേഷം... !!നന്നായി.നജീം ജീ,
കുറെ നാളുകള്‍ക്കു ശേഷം... !!

നന്നായി.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-63132386550101427042009-01-14T22:30:00.000+03:002009-01-14T22:30:00.000+03:00ആരുമുണ്ടാവില്ലെന്നതു വാസ്തവംതിരിച്ചൂവരവില് നല്ലൊ...ആരുമുണ്ടാവില്ലെന്നതു വാസ്തവം

തിരിച്ചൂവരവില്‍ നല്ലൊരു കവിതപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-34604025981121123432009-01-06T21:24:00.000+03:002009-01-06T21:24:00.000+03:00Valare Manoharam. Abhinandanagal.Valare Manoharam. Abhinandanagal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-50729111266462627002009-01-06T19:02:00.000+03:002009-01-06T19:02:00.000+03:00എവിടെയാ സാറെ!???എവിടെയാ സാറെ!???പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-2490886643143472902008-12-15T13:56:00.000+03:002008-12-15T13:56:00.000+03:00smitha vazhi ivideyethi.nalla sandesam!smitha vazhi ivideyethi.nalla sandesam!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-12267935652101608982008-12-09T09:29:00.000+03:002008-12-09T09:29:00.000+03:00പ്രിയ, അതേ, അതാ എന്റെയും ചോദ്യം.. അഭിപ്രായങ്ങള്‍ക്...പ്രിയ,

അതേ, അതാ എന്റെയും ചോദ്യം.. അഭിപ്രായങ്ങള്‍ക്ക് നന്ദി.

ശ്രീ : താങ്ക്യൂ...താങ്ക്യൂ... ഇനി ഇവിടെയൊക്കെ തന്നെ കാണുംട്ടോ...

സുനില്‍: ശ്രീയോട് പറഞ്ഞതു തന്നാ സുനിലിനോടും എനിക്ക് പറയാനുള്ളത്..

കാപ്പിലാന് : ഇപ്പോ നട്ടിലാട്ടോ, ഉടന്‍ യാത്ര തിരിക്കും പ്രവാസത്തിലേക്.. വീണ്ടും

ബഷീര്‍ : അതെ, അതും ഒരു സത്യം തന്നെ.. അഭിപ്രായത്തിന് വളരെ നന്ദി

മാണിക്ക്യം : നന്ദീട്ടോ വളരെ നന്ദി

കുഞ്ഞുബി മഷേ : നന്ദി, ഭാഷയില്‍ കാര്യമില്ലല്ലോ. അഭിപ്രായത്തിന് നന്ദി

മിഴിവിളക്കേ : അതെ, ഒരു ചെറിയ ഒളിച്ചോട്ടമായിരുന്നു.. സുഖം തെന്നെ, ഇനി ഇവിടെ ഒക്കെ തന്നെ കാണും. തുടര്‍ന്നും പോസ്റ്റുകള്‍ വായിച്ച് അഭിപ്രായം പറയണേ...

ചിത്രകാരന് : നന്ദി

കല്യാണി : താങ്ക്യു..

കമന്റ് ചെയ്ത എല്ലാവര്ക്കും. വായിച്ചു പോയവ മറ്റുള്ളവര്‍ക്കും നന്ദിഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-28884058971903084062008-12-08T21:21:00.000+03:002008-12-08T21:21:00.000+03:00nalla kavitha vaayikkaan patti...sakthhamaaya vari...nalla kavitha vaayikkaan patti...sakthhamaaya varikal....വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-71744661601064446722008-12-07T15:56:00.000+03:002008-12-07T15:56:00.000+03:00നജീം,നന്നായിരിക്കുന്നു.അവസരോചിതമായ പ്രതികരണം.നജീം,
നന്നായിരിക്കുന്നു.
അവസരോചിതമായ പ്രതികരണം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-28892401443069707742008-12-02T10:16:00.000+03:002008-12-02T10:16:00.000+03:00നജിമിനെ കണ്ട് കുറെയായല്ലോ...സുഖമെന്നു കരുതട്ടെ.നാട...നജിമിനെ കണ്ട് കുറെയായല്ലോ...സുഖമെന്നു കരുതട്ടെ.
നാട് വിറങ്ങലിച്ചിരിക്കുന്ന ഈ സമയത്ത് ഇത് നല്ലൊരു പോസ്റ്റ്..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-24175695318874486442008-12-01T17:07:00.000+03:002008-12-01T17:07:00.000+03:00Najeem.... very good... and timely.sorry my malaya...Najeem.... very good... and timely.sorry my malayalam unicode is not working. cheers... kunjubiAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-59446298735916465832008-12-01T15:32:00.000+03:002008-12-01T15:32:00.000+03:00കവിത വായിച്ചു .. മനസ്സിനെ വല്ലതെ മഥിച്ച കുറെ ദിവസ...കവിത വായിച്ചു ..
മനസ്സിനെ വല്ലതെ മഥിച്ച കുറെ ദിവസങ്ങള്‍ ആയിരുന്നു കടന്നു പോയത് ..
വാര്‍ത്തകള്‍ വല്ലതെ വേദനയുളവാക്കി.

ഈ ലോക ജീവിതത്തിലെ
നേട്ടങ്ങളുടെ അര്‍ത്ഥ ശൂന്യതയാണു
ഇവിടെ വ്യക്തമാകുന്നത്.

'നെറികെട്ട രാഷ്ട്രീയ നാടകം ഭീകരം'
ആര്
ആര്‍ക്ക് വേണ്ടി
എന്തിനു വേണ്ടി
ചോദ്യങ്ങള്‍ അര്‍ത്ഥമില്ലാതെ ചോദിക്കാം.
ഒരു ഉത്തരവും പൊലിഞ്ഞു വീണ
ആത്മാക്കള്‍ക്ക് മറുപടിയാകുന്നില്ലാ.

ശക്തമായ ഭാഷയില്‍ "തപ്ത മാനസം " അതു വായനക്കാര്‍ക്ക് വെളിവാക്കുന്നു.
നജീമിന്റെ നല്ല ഒരു പോസ്റ്റ്.
തിരിച്ചു വരവ് ഗംഭീരമായി..

മുംബൈ ഭീകരാക്രമണത്തില്‍
മരണമടഞ്ഞ നിരപരാധികള്‍ക്കും
പോലീസ് ഉദ്യോഗസ്ഥര്‍ക്കും
ആദരാജ്ഞലികള്‍.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-24728650046961202162008-12-01T14:18:00.000+03:002008-12-01T14:18:00.000+03:00>> പിണമായ് മാറുന്നു ജിഹാദിനായ് << !! ...>> പിണമായ് മാറുന്നു ജിഹാദിനായ് << !! :(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-70855161635476241542008-12-01T14:17:00.000+03:002008-12-01T14:17:00.000+03:00ഒരാളെ കൊല്ലുക എന്നതല്ല മറിച്ച് ഒരു രാജ്യത്ത് അരക...ഒരാളെ കൊല്ലുക എന്നതല്ല മറിച്ച് ഒരു രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്നതിനാണു ഭികരതയുടെ പിറകിലുള്ള ഉന്നം.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-85792701004834194222008-11-30T17:22:00.000+03:002008-11-30T17:22:00.000+03:00നജീമേ ,അവസരോചിതമായ കവിത .ഇപ്പോള്‍ എവിടെ ? നാട്ടില്‍...നജീമേ ,അവസരോചിതമായ കവിത .ഇപ്പോള്‍ എവിടെ ? നാട്ടില്‍ ,കുവൈറ്റ് ,അതോ ദുബായ് .വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-12372066159244481172008-11-30T17:12:00.000+03:002008-11-30T17:12:00.000+03:00അവസാനം നജീം ഭായ് വന്നു.നല്ല കാലികപ്രസക്തിയുള്ള കവി...അവസാനം നജീം ഭായ് വന്നു.
നല്ല കാലികപ്രസക്തിയുള്ള കവിത.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-12084547991536783312008-11-30T14:30:00.000+03:002008-11-30T14:30:00.000+03:00നജീമിക്കാ...തിരിച്ചു വരവ് ഗംഭീരമായല്ലോ. സന്ദര്ഭോച...നജീമിക്കാ...
തിരിച്ചു വരവ് ഗംഭീരമായല്ലോ. സന്ദര്‍ഭോചിതമായ പോസ്റ്റ്.

“...ഒരുവനെ കൊല്ലുവതിനായിരമാളുകള്‍
കൂടെ മരിക്കണമെന്നതെത്ര ഭീകരം ! ”ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-75804439347183401702008-11-30T14:17:00.000+03:002008-11-30T14:17:00.000+03:00"നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റുവീഴുന്ന..."നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റു
വീഴുന്ന കണ്ണുനീര് തുള്ളി നോക്കി
ഒരു തപ്ത മാനസം പേറുന്നരീ
ഭാരത മാതാവിന്
വ്യഥ കണ്ടു കേഴുവാനാളെവിടെ ?"

മറവിയും അലസതയും കെടുകാര്യസ്ഥതയും സ്വാര്‍ത്ഥതയും ഒക്കെ ഭരിക്കുന്ന മക്കളുള്ളോരമ്മയുടെ കണ്ണുനീര് ആര് കാണാന്‍? എന്ന് തോരാന്‍?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-14163579980659904922008-11-30T13:49:00.000+03:002008-11-30T13:49:00.000+03:00നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റുവീഴുന്ന ...നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റു
വീഴുന്ന കണ്ണുനീര് തുള്ളി നോക്കി
ഒരു തപ്ത മാനസം പേറുന്നരീ
ഭാരത മാതാവിന്
വ്യഥ കണ്ടു കേഴുവാനാളെവിടെ ?ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com