tag:blogger.com,1999:blog-3829256938761158329.post3751661368658137669..comments2023-09-23T16:23:36.535+03:00Comments on പാഠഭേദം: ചാച്ചാജീ; അങ്ങയുടെ, നമ്മുടെ കുഞ്ഞുങ്ങള്ക്കായ്ഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comBlogger23125tag:blogger.com,1999:blog-3829256938761158329.post-37218855450312907692007-11-28T15:23:00.000+03:002007-11-28T15:23:00.000+03:00NANNAYIRIKKUNNU NAJEEM IKKANANNAYIRIKKUNNU NAJEEM IKKAAnonymousnoreply@blogger.comtag:blogger.com,1999:blog-3829256938761158329.post-84506264322037839442007-11-21T04:38:00.000+03:002007-11-21T04:38:00.000+03:00നിര്‍മ്മലാജീ, അഭിപ്രായത്തിനു വളരെ നന്ദി..നിര്‍മ്മലാജീ,
അഭിപ്രായത്തിനു വളരെ നന്ദി..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-31100751541905694842007-11-20T06:32:00.000+03:002007-11-20T06:32:00.000+03:00നല്ല ചിത്രങ്ങള്‍, സമയോചിതമായ വിഷയം. ഹ്രദയത്തെ ദ്രവ...നല്ല ചിത്രങ്ങള്‍, സമയോചിതമായ വിഷയം. ഹ്രദയത്തെ ദ്രവീകരിക്കുന്ന എഴുത്ത്. ആശംസകള്‍!നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-35295883258600378142007-11-15T20:09:00.000+03:002007-11-15T20:09:00.000+03:00മന്‍സൂര്‍ ഭായ്, വളരെ നന്ദി, ഇവിടെ എത്തിയതിനും അഭിപ...മന്‍സൂര്‍ ഭായ്,
വളരെ നന്ദി, ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും അതിലുപരി ആ അര്‍ത്ഥവത്തായ വരികള്ക്കുംഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-78366497643240041912007-11-15T13:31:00.000+03:002007-11-15T13:31:00.000+03:00ലോകത്തിലെ എല്ലാ കുഞ്ഞുങ്ങള്ക്കുംശിശുദിനാശംസകള്ഓര...ലോകത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും

ശിശുദിനാശംസകള്‍

ഓരോ ശിശുദിനങ്ങളും കടന്നു പോകുന്നു
ഓരോ ശിശുവും കരഞ്ഞു ജനിക്കുന്നു
ഇന്നും കരയും ശിശുകള്‍ക്ക്
മധുരമൂട്ടാം നമ്മുക്കൊന്നായ്

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-77735033406329830252007-11-14T22:47:00.000+03:002007-11-14T22:47:00.000+03:00അലിഫ് : വളരെ നന്ദി, എന്തു ചെയ്യാം ഈ അമ്മത്തൊട്ടില്‍...അലിഫ് : വളരെ നന്ദി, എന്തു ചെയ്യാം ഈ അമ്മത്തൊട്ടില്‍ ഒരര്‍ത്ഥത്തില്‍ നല്ലതായി ഭവിക്കുന്നുണ്ടാകും , തെരുവില്‍ എറിയപ്പെടുന്നതിനെക്കാള്‍ നന്ന്.

പ്രിയ : അതെ, ഈ ദിവസം കുറച്ച് മധുരം വിളിമ്പി പഴിതീര്ക്കുന്ന ഒരു ചടങ്ങായി തീര്‍ന്നിരിക്കുകയല്ലേ ഇതെല്ലാം.. അഭിപ്രായമറിയിച്ചതിനു വളരെ നന്ദി.

ഗീത : വളരെ സത്യം. കുട്ടികള്‍ക്ക് ഒരു സുരക്ഷിത താവളം പോലും നല്കാന് ആവാത്ത ഈ സാഹചര്യത്തില്‍ ബാലവേല നിരോധിച്ചതിലൂടെ പലരും തെരുവില്‍ പല കൊള്ളരുതായ്മകളും ചെയ്യുന്നവരുടെ ചട്ടുകമായി തീരുന്നു..

ഇതൊന്നും നമ്മള് സങ്കടപ്പെട്ടതു കൊണ്ടോ, ഇങ്ങനെ പരസ്പരം കമന്റിലൂടെ പ്രതികരിച്ചത് കൊണ്ടോ സമൂഹത്തില്‍ ഒരു മാറ്റവും വരുത്തില്ലെങ്കിലും, നമ്മുടെ ഇതു കാണുന്ന ചിലരുടെയെങ്കിലും മനസില്‍ സ്നേഹത്തിന്റെ സഹാനുഭൂതിയുടെ ഒരു കുഞ്ഞു തിരിനാളം രൂപപ്പെട്ടാല്‍ നാളെ തെരുവില്‍ ഇത്തരം ഒരു കാഴ്ചകാണുമ്പോള്‍ സഹായിക്കാനുള്ള ഒരു മനസ്സ് ആരിലെങ്കിലും ഉണ്ടാക്കുന്നെങ്കില്‍ നമ്മുടെ ആ ശ്രമം വിജയം കണ്ടു.

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി, തുടര്‍ന്നും എഴുതുമല്ലോഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-56347002402848571992007-11-14T21:54:00.000+03:002007-11-14T21:54:00.000+03:00ഈ കവിത വായിച്ചപ്പോള്‍, ഇവിടെ ചില ഹോട്ടലുകളില്‍ എച്...ഈ കവിത വായിച്ചപ്പോള്‍, ഇവിടെ ചില ഹോട്ടലുകളില്‍ എച്ചിലെടുക്കാന്‍
നിന്നിരുന്ന ബാലന്മാരുടെ ദയനീയമായ മുഖം ഓര്മ വരുന്നു. ടിപ് പോലും അവര്‍ക്ക് കൊടുക്കാന്‍ പാടില്ല എന്നാണ് നിയമം. ബാലവേല നിരോധിച്ചതിനാല്‍ ഇപ്പോള്‍ അവരെ കാണുന്നില്ല.ഇപ്പോള്‍ അവര്‍ എങ്ങനെ ജീവിക്കുന്നുവോ....
പഴയതിനെക്കാളും കഷ്ടത്തിലായിരിക്കുമോ ആവോ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-90411822905800692172007-11-14T09:08:00.000+03:002007-11-14T09:08:00.000+03:00വരികള്‍ വായിയ്ക്കാന്‍ നല്ല ഒഴുക്കു തോന്നി, മാഷേ......വരികള്‍ വായിയ്ക്കാന്‍ നല്ല ഒഴുക്കു തോന്നി, മാഷേ...
ആശംസകള്‍..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-74104664023842095852007-11-14T09:04:00.000+03:002007-11-14T09:04:00.000+03:00കുട്ടികള്‍ക്കടിമത്തമേല്‍ക്കാത്ത ജീവിതമേകാനണിനിരന്ന...കുട്ടികള്‍ക്കടിമത്തമേല്‍ക്കാത്ത ജീവിത
മേകാനണിനിരന്നടരാടീടാം
ആ നല്ല നാളിനെ വരവേറ്റീടാം
അന്ന് നേരാം നമ്മുക്കാ പൈതങ്ങള്‍ക്ക്
നല്ലൊരു സന്തോഷ ദിനാശംസകള്‍ !

athe. annu matrame aashamsa neran namukku avakasam ullu,

valare clearaayi manoharamay ee sandhesham paranjirikkunnu ikka.

valare nananyirikkunnu.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-17464738396683415762007-11-13T23:03:00.000+03:002007-11-13T23:03:00.000+03:00ഹരീശ്രീ : വളരെ നന്ദി, ഞാനും ആലോചിക്കുകയായിരുന്നു എ...ഹരീശ്രീ : വളരെ നന്ദി, ഞാനും ആലോചിക്കുകയായിരുന്നു എന്താ ആരും ഇവിടെ തേങ്ങാ ഉടയ്ക്കാത്തെ എന്ന്. :)

ശ്രീ ,ബാജി, ശ്രീഹരി, അപ്പൂ, പ്രയാസി, പ്രിയ, ഇരിങ്ങള്‍, വാല്മീകി, നിഷ്കളങ്കന് : എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-75182757006454905882007-11-13T22:49:00.000+03:002007-11-13T22:49:00.000+03:00ആഡംബര തൊട്ടിലുകള്‍ മാത്രമല്ല,‘അമ്മ തൊട്ടിലു’കളും പ...ആഡംബര തൊട്ടിലുകള്‍ മാത്രമല്ല,
‘അമ്മ തൊട്ടിലു’കളും പെരുകുന്നു.

നജീം, നല്ല ചിന്ത, നല്ല വരികള്‍, സമയോജിതം.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-5129479674349558172007-11-13T20:39:00.000+03:002007-11-13T20:39:00.000+03:00ആഡംബര തൊട്ടിലില്‍ ആടുന്ന കുട്ടികള്‍ ഒരു വശത്തു്, ഒ...ആഡംബര തൊട്ടിലില്‍ ആടുന്ന കുട്ടികള്‍ ഒരു വശത്തു്, ഒരു നേരം ഉണ്ണാന്‍ പോലും ഇല്ലാത്ത കുട്ടികള്‍ മറുവശത്തു്. ഒരു കറുത്ത സത്യം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-87049458018169117752007-11-13T18:27:00.000+03:002007-11-13T18:27:00.000+03:00താങ്കള്‍ക്ക് ഒരു സല്യൂട്ട് നജീം.താങ്കള്‍ക്ക് ഒരു സല്യൂട്ട് നജീം.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-59787198658915396062007-11-13T18:01:00.000+03:002007-11-13T18:01:00.000+03:00ഭാരതം ശിശുദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇതു എന്തുകൊ...ഭാരതം ശിശുദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇതു എന്തുകൊണ്ട് മികച്ചതായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-43438694512584428582007-11-13T17:27:00.000+03:002007-11-13T17:27:00.000+03:00ഓരോ ശിശുരോദനത്തിലും നീളുന്നു ഈശ്വര വിലാപം എന്നല്ലേ...ഓരോ ശിശുരോദനത്തിലും നീളുന്നു ഈശ്വര വിലാപം എന്നല്ലേ പറയുന്നത്.
ഈശ്വരന് വിലപിച്ചു കൊണ്ടിരിക്കുകയാണ്.
ശിശുക്കള്‍ക്കായ് ദിനമുണ്ടെങ്കിലും അന്നെങ്കിലും , ഒരു ദിവസമെങ്കിലും എല്ലാ ശിശുക്കളും സന്തോഷമായിരിക്കുമൊ??
ഇന്ന് ശിശുക്കള്‍ക്കെല്ലാം പ്രായാധിക്യം ബാധിച്ചിരിക്കുന്നു.

എന്തു ചെയ്യാന്‍ ....ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-23354458651485133272007-11-13T16:59:00.000+03:002007-11-13T16:59:00.000+03:00ശിശുദിനാശംസകള്ശിശുദിനാശംസകള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-32109165567473051082007-11-13T16:50:00.000+03:002007-11-13T16:50:00.000+03:00ശിശുദിന റാലിക്കു പോയതോര്‍മ്മ വന്നു..എല്ലാകുഞ്ഞുങ്ങ...ശിശുദിന റാലിക്കു പോയതോര്‍മ്മ വന്നു..
എല്ലാകുഞ്ഞുങ്ങള്ക്കും ആശംസകള്‍..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-12768845173649182532007-11-13T15:22:00.000+03:002007-11-13T15:22:00.000+03:00നജീം...നല്ലൊരു കവിതയില്‍ക്കൂടി നല്ലൊരാശയം ഭംഗിയായി...നജീം...നല്ലൊരു കവിതയില്‍ക്കൂടി നല്ലൊരാശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-32321196077235447062007-11-13T14:56:00.000+03:002007-11-13T14:56:00.000+03:00good onegood oneശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-91415629289644001942007-11-13T13:48:00.000+03:002007-11-13T13:48:00.000+03:00നമ്മുടെ ശിശുക്കള്ക്കുംനിങ്ങളുടെ ശിശുക്കള്ക്കുംഅ...നമ്മുടെ ശിശുക്കള്‍ക്കും
നിങ്ങളുടെ ശിശുക്കള്‍ക്കും
അവരുടെ ശിശുക്കള്‍ക്കും
ശിശുദിനാശംസകള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-84252426683537158762007-11-13T13:40:00.000+03:002007-11-13T13:40:00.000+03:00“കാണാം ഗൃഹങ്ങളില്‍ വേലകള്‍ ചെയ്തീടുംബാലകര് തൂകുന്...“കാണാം ഗൃഹങ്ങളില്‍ വേലകള്‍ ചെയ്തീടും
ബാലകര്‍ തൂകുന്ന കണ്ണീര്‍കണം
കേള്‍ക്കാം പരശ്ശതം പീഢനമേറ്റുള്ള
പൈതങ്ങള് തീര്‍ക്കും വിലാപ കാവ്യം”

നജീമിക്കാ...

സമയോചിതമായ പോസ്റ്റ്.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-31184958367534248372007-11-13T13:27:00.000+03:002007-11-13T13:27:00.000+03:00Najeem bhaiNalikeram udakkan vannatha ithu vazhi...Najeem bhai

Nalikeram udakkan vannatha ithu vazhi. ithu vare aa bhgyam kittiyilla. ithil thanne aakam ennu vachu. Kavitha istamayitto..ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-80498955119154585872007-11-13T11:58:00.000+03:002007-11-13T11:58:00.000+03:00നാളെ നവമ്പര്‍ 14, ശിശുദിനം ആഘോഷിക്കുന്ന എല്ലാ കുരു...നാളെ നവമ്പര്‍ 14, ശിശുദിനം ആഘോഷിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും. അതെന്തെന്നറിയാത്ത മറ്റു കുറേ കുഞ്ഞുങ്ങള്‍ക്കും....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com