tag:blogger.com,1999:blog-3829256938761158329.post3802479167776014687..comments2023-09-23T16:23:36.535+03:00Comments on പാഠഭേദം: കാലത്തിനോട്ഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comBlogger32125tag:blogger.com,1999:blog-3829256938761158329.post-44997401041665642252008-01-08T16:16:00.000+03:002008-01-08T16:16:00.000+03:00നിസ്സംഗനായ കാലത്തിനെന്തറിയണംനിസ്സഹായനായ മനുഷ്യന്റെ...നിസ്സംഗനായ കാലത്തിനെന്തറിയണം
നിസ്സഹായനായ മനുഷ്യന്റെ വേദനകളെപ്പറ്റി?

നജീം, ആ കാലചക്രം മുന്നോട്ടു തന്നെ ഉരുളട്ടെ,
വീണ്ടും അതു് ‘ആരോമലാളുടെ‘ അടുത്തു കൊണ്ടെത്തിക്കും....

ക്ഷമയോടെ കാത്തിരിക്കുക...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-1792292756324887662008-01-08T06:51:00.000+03:002008-01-08T06:51:00.000+03:00ഷാരു : വളരെ നന്ദി, വായിച്ചതിനും അഭിപ്രായങ്ങള്‍ക്കു...ഷാരു : വളരെ നന്ദി, വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-17569279992654749172008-01-07T14:46:00.000+03:002008-01-07T14:46:00.000+03:00“നീ തിരിച്ചീടുക നിന്റെ ചക്രംവേറേ വഴിയില്ല ഞങ്ങള്ക...“നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന് മുന്നില്‍ കീഴടങ്ങാം...”
നല്ല വരികള്‍Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-15453095981259981212008-01-07T06:46:00.000+03:002008-01-07T06:46:00.000+03:00ഹരീശ്രീ, ചന്ദ്രകാന്തം : അഭിപ്രായത്തിന് വളരെ നന്ദി....ഹരീശ്രീ, ചന്ദ്രകാന്തം : അഭിപ്രായത്തിന് വളരെ നന്ദി....

തുടര്‍ന്നും വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണേ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-7613961449087719932008-01-06T08:30:00.000+03:002008-01-06T08:30:00.000+03:00കള്ളക്കര്‍ക്കിടകം മാറി, ചിങ്ങം പിറക്കട്ടെ.. !കള്ളക്കര്‍ക്കിടകം മാറി, ചിങ്ങം പിറക്കട്ടെ.. !ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-9927292908781878602008-01-06T06:42:00.000+03:002008-01-06T06:42:00.000+03:00“നീ തിരിച്ചീടുക നിന്റെ ചക്രംവേറേ വഴിയില്ല ഞങ്ങള്ക...“നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന് മുന്നില്‍ കീഴടങ്ങാം...”

നജീം ഭായ്,

സുന്ദരമായ വരികള്‍...

ആശംസകള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-14715625522890709432008-01-06T05:04:00.000+03:002008-01-06T05:04:00.000+03:00അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്...അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി...
തുടര്‍ന്നും വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കണേ...

:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-13506365810302742972008-01-05T14:49:00.000+03:002008-01-05T14:49:00.000+03:00നജീംഭായ്...മനോഹരമായി പറഞ്ഞിരിക്കുന്നു....നല്ല ആശയ...നജീംഭായ്...

മനോഹരമായി പറഞ്ഞിരിക്കുന്നു....
നല്ല ആശയം...ഒപ്പം വരികളുടെ ഒഴുകും

കാലം ഓടിമറയുന്നേരം
നാം ചൊല്ലുന്നു ഓടുന്നവന് ആരെയും കാത്തുനില്‍ക്കാതെ
എന്നിട്ടും നാം ഓടാന്‍ മറക്കുന്നു കാലത്തിനൊപ്പം

നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന് മുന്നില്‍ കീഴടങ്ങാം

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-28484205564285037032008-01-05T09:19:00.000+03:002008-01-05T09:19:00.000+03:00വിരഹം ഒരു സുഖമുള്ള നോവാണെന്നൊക്കെ പലരും പറയും.പക്ഷ...വിരഹം ഒരു സുഖമുള്ള നോവാണെന്നൊക്കെ പലരും പറയും.
പക്ഷേ അനുഭവിക്കുന്നോര്ക്കല്ലേ അറിയൂ..
പിന്നെ വേറെ വഴിയില്ലല്ലോ അല്ലേ?Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-40328684305292943052008-01-04T23:48:00.000+03:002008-01-04T23:48:00.000+03:00നജീമിക്കാ,പ്രീഡിഗ്രീ പഠനകാലത്ത് കോളേജ് മാഗസിനില്‍ ...നജീമിക്കാ,

പ്രീഡിഗ്രീ പഠനകാലത്ത് കോളേജ് മാഗസിനില്‍ നിന്റെ യാത്ര എന്ന പേരില്‍ ഞാന്‍ കുറിച്ച ഒരു കവിതയുടെ വരികളാനെനിക്കോര്മ്മ വന്നത്...

കാലമേ നീ കുതിക്കുന്നു
കാമുകീതല്പമണയുവാന്
ചാര്ത്തിരുന്നേറെ മധുരം
പകരുവാനോ നിന്റെ യാത്ര ?

ഇക്കാ കാലത്തിന്റെ ഈ യാത്രയില്‍ തട്ടിവീഴുന്ന പാവങ്ങളെയൊന്നും അതു കാണാറില്ല...ഇക്ക പറഞ്ഞതുപോലെ നമ്മുക്ക് തല താഴ്ത്തി കീഴടങ്ങാംമിലേഷ്..https://www.blogger.com/profile/11909773966281857536noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-57380017328375822972008-01-04T21:43:00.000+03:002008-01-04T21:43:00.000+03:00വിരഹം മൂത്ത് കവിതയായതാ ല്ലേ...“ഞങ്ങളെ തമ്മില്‍ പിര...വിരഹം മൂത്ത് കവിതയായതാ ല്ലേ...

“ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?....”

ഈ വരികള്‍ ഏറെ ഹൃദ്യമായി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-51608675238980026992008-01-04T18:01:00.000+03:002008-01-04T18:01:00.000+03:00അങ്ങിനെ കീഴടങ്ങാന്‍ വരട്ടെ . “ “അങ്ങിനെ കീഴടങ്ങാന്‍ വരട്ടെ . “ “ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-75586075803617692622008-01-04T17:40:00.000+03:002008-01-04T17:40:00.000+03:00ഇക്കാ...വിരഹം തലക്കുപിടിച്ചൊ??ഇക്കാ...വിരഹം തലക്കുപിടിച്ചൊ??അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-29416670988437591002008-01-04T16:52:00.000+03:002008-01-04T16:52:00.000+03:00ikka kalimootha kalam aromalale arikilikil ninnu a...ikka kalimootha kalam aromalale arikilikil ninnu akattiyenkilum ikkayaude manasssilille

enthayalum nannayirikkunnu
oru padu upayogichu niram mangi thudangiyenkilum congratsAnonymousnoreply@blogger.comtag:blogger.com,1999:blog-3829256938761158329.post-15934577478655420092008-01-04T15:24:00.000+03:002008-01-04T15:24:00.000+03:00nannayittunu ikka, kooduthal sahithyam namukku ari...nannayittunu ikka, kooduthal sahithyam namukku ariyilla ahtanu churungiya vakkil nirthiyathuAmalhttps://www.blogger.com/profile/16688275832398127824noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-6701737905918879432008-01-04T15:11:00.000+03:002008-01-04T15:11:00.000+03:00Dear najeem.., santhoshamaayirikku, . ...Dear najeem..,
santhoshamaayirikku,
. nalla kavitha..
sreedeviSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-30262138513055090402008-01-04T13:33:00.000+03:002008-01-04T13:33:00.000+03:00വിരഹമൊ വേര്‍പാടിന്റെ തേങ്ങലോ ഉള്ളിലുള്ളതു പോലെ..കു...വിരഹമൊ വേര്‍പാടിന്റെ തേങ്ങലോ ഉള്ളിലുള്ളതു പോലെ..കുറേ പരിഭവങ്ങള്‍ പറഞ്ഞിട്ട് വിധിക്കു കീഴ്പ്പെടുന്ന മനസ്സ്...നമ്മളെല്ലാം ഇങ്ങനെയാണ്..ഒരു പ്രവാസി സഹോദരന് എന്നോട് ഇങ്ങനെ പറഞ്ഞു.’‘നാട്ടില്‍ നിന്നകന്നു ജീവിക്കുന്ന ഓരോ വര്‍ഷവും ഒരു വലിയ നഷ്ടമായിട്ടാണ് എനിക്കു തോന്നുക’‘എന്ന്..ഞാന്‍ അവനോടു പറഞ്ഞു.ചില കാര്യങ്ങളിലെങ്കിലും ഒരു ഭാഗത്ത് നമ്മള് നഷ്ടം അനുഭവിക്കുമ്പോള്‍ മറുഭാഗത്ത് നാം എന്തെങ്കിലും നേടൂന്നുണ്ട്.മാത്രമല്ല പ്രീയപ്പെട്ടവര്‍ക്കു വേണ്ടി നാം സ്നേഹപൂര്‍വം സഹിക്കുന്ന ഓരോ ത്യാഗവും വലിയ നന്മയായി പിന്നിടൊരിക്ക തിരികെ കാലം അല്ലെങ്കില്‍ ഈശ്വരന് നമുക്കു തിരികെ ത്തരും’‘ എന്ന്..
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന് മുന്നില്‍ കീഴടങ്ങാം.
നല്ല വരികള്‍..എന്നും നന്മയുണ്ടാകട്ടെ..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-36875154206533612812008-01-04T13:21:00.000+03:002008-01-04T13:21:00.000+03:00അതെ.....തിരിയുകയാണു നാംകാലചക്രത്തിനൊപ്പംവേറെ വഴിയി...അതെ.....
തിരിയുകയാണു നാം
കാലചക്രത്തിനൊപ്പം
വേറെ വഴിയില്ല
തീര്‍ച്ച.
ആശംസകള്‍.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-47904454690426889042008-01-04T13:17:00.000+03:002008-01-04T13:17:00.000+03:00ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീകലി മൂത്ത കാലമ...ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?

ഇക്കായേ......... ഒരു ലിമിട്ടിട്ട് പിടിയ്ക്ക് അഡി അഡി....ആ.......
ഇക്കാ കലക്കീട്ടാ.. നടക്കട്ടെ നടക്കട്ടെ... നയിസ്...മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-15498281059589084772008-01-04T12:47:00.000+03:002008-01-04T12:47:00.000+03:00പ്രവാസിയുടെ വിരഹം ഒരു മഴയാണു.. പെയ്തു തോരത്ത മഴ.. ...പ്രവാസിയുടെ വിരഹം ഒരു മഴയാണു.. പെയ്തു തോരത്ത മഴ.. ഒപ്പം പൊള്ളുന്ന ഒരു കനലും..നന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-56232410687484907042008-01-04T11:27:00.000+03:002008-01-04T11:27:00.000+03:00ഈ വരികള്‍ മിക്ക പ്രവാസിക്കും ഉതകുന്നതായത്കൊണ്ട്നമു...ഈ വരികള്‍ മിക്ക പ്രവാസിക്കും ഉതകുന്നതായത്കൊണ്ട്
നമുക്കിതിനെ ഒരു പ്രവാസ ഗീതമാക്കാം
നജീമിക്കാ കലക്കികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-43407326904583953372008-01-04T11:13:00.000+03:002008-01-04T11:13:00.000+03:00പതിവുപോലെ പടം കലക്കന്‍. (വരികള്‍ മോശമായെന്നു് അര്...പതിവുപോലെ പടം കലക്കന്‍. (വരികള്‍ മോശമായെന്നു് അര്‍ഥമില്ല).Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-61458319259852003642008-01-04T11:05:00.000+03:002008-01-04T11:05:00.000+03:00വായിച്ചു, നന്നായി തോന്നി.വായിച്ചു, നന്നായി തോന്നി.ആമിhttps://www.blogger.com/profile/09589252842707580328noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-20495340311498038332008-01-04T10:56:00.000+03:002008-01-04T10:56:00.000+03:00vere vazhiyillallo mashey:)vere vazhiyillallo mashey
:)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-9922959515141798162008-01-04T09:57:00.000+03:002008-01-04T09:57:00.000+03:00നജീം ,ഒന്ന് മറ്റൊന്നിന് വളം.നജീം ,
ഒന്ന് മറ്റൊന്നിന് വളം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com