tag:blogger.com,1999:blog-3829256938761158329.post7284729867217698160..comments2023-09-23T16:23:36.535+03:00Comments on പാഠഭേദം: സത്യഭാമയുടെ ലോകംഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comBlogger22125tag:blogger.com,1999:blog-3829256938761158329.post-43672127648576065152008-01-15T20:45:00.000+03:002008-01-15T20:45:00.000+03:00നജീം,വളരെ നന്നായിട്ടുണ്ട്.. ഇതുവരെ കാണാതെ പോയി. പു...നജീം,

വളരെ നന്നായിട്ടുണ്ട്.. ഇതുവരെ കാണാതെ പോയി.

പുതിയ കഥകളൊന്നും കാണുന്നില്ലല്ലോsimy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-33572539136625894582007-11-26T11:28:00.000+03:002007-11-26T11:28:00.000+03:00....“രണ്ട് വ്യക്തികള്‍ മതഭ്രാന്തന്മാരുടെ കണ്ണില്‍ .......“രണ്ട് വ്യക്തികള്‍ മതഭ്രാന്തന്മാരുടെ കണ്ണില്‍ രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നല്ലോ”.പുരുഷനേയും സ്ത്രിയെയും സൃഷ്ടിച്ചാ ദൈവം അവരുടെ അനുരഗത്തിനു കത്തിവയ്ക്കാന്‍ മതങ്ങളൊട് പറഞ്ഞിരുന്നൊ?
ഈ ദുരവസ്ഥ കണ്ടിട്ടാണൊ എരിഞ്ഞടങ്ങാന്‍ മടിക്കുന്നത് പോലെ സൂര്യന് അപ്പോഴും പടിഞ്ഞാറ് കത്തി നില്‍ക്കുന്നുണ്ടായിരുന്നത്? വായിച്ചു തീരുമ്പൊള്‍ ഒരു കത്തല് മനസ്സില്‍ അവശേഷിപ്പിക്കാന്‍ കഥാകൃത്തിന് കഴിഞ്ഞു....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-2651967855878440562007-10-11T04:51:00.000+03:002007-10-11T04:51:00.000+03:00മന്‍സൂര്‍ ഭായ് , വളരെ നന്ദി, പ്രത്യേകിച്ച് അക്ഷരത്...മന്‍സൂര്‍ ഭായ് ,
വളരെ നന്ദി, പ്രത്യേകിച്ച് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍. പിന്നെ ടൈപ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട് ഇതിനൊരു കാരണമല്ലല്ലോ. ശ്രദ്ധക്കുറവ് അലസത ഇതൊക്കെയാവാം. ഇനി എന്തായാലും ശ്രദ്ധിക്കും.
മുസാഫിര്‍ : അയ്യൊ കഥയും കഥാപാത്രങ്ങളും ചിന്തിക്കുന്നതൊക്കെയും അതെഴുതുന്നവരുടെ തീരുമാനമാണെന്നതില്‍ എനിക്കഭിപ്രായമില്ല. പിന്നെ മുരളിയും താങ്കളും സൂചിപ്പിച്ചത് പോലെ ഇത്തരം ഒരു വലിയ ജീവിത തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം വായിക്കുന്നവര്‍ക്ക് മനസിലാകണമെങ്കില്‍ അത് വരികളില്‍ വരിക തന്നെ വേണം. ഞാന്‍ സമ്മതിക്കുന്നു. ആ പോരായ്മയും ഞാന്‍ മനസിലാക്കുന്നു. പക്ഷേ, ഒരു കഥ പ്രസിദ്ധീകരണങ്ങളില്‍ വായിക്കുന്നത്ര വിശാലമായാല്‍ ബ്ലോഗില്‍ വായിക്കപ്പെടുമോ എന്ന ഒരു തെറ്റായ ചിന്ത എന്റെ മനസില്‍ എങ്ങിനേയോ കടന്നു കൂടിയതാണ് അങ്ങിനെ ഉണ്ടായത്.
എന്തായാലും ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കില്ലെ.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-45073169438493057092007-10-10T09:52:00.000+03:002007-10-10T09:52:00.000+03:00കഥ വായിച്ചു.നായിക ജീവിക്കാന്‍ വേണ്ടി മാംസം വില്‍ക്...കഥ വായിച്ചു.നായിക ജീവിക്കാന്‍ വേണ്ടി മാംസം വില്‍ക്കണോ എന്നു തീരുമാനിക്കേണ്ടത് കഥാകൃത്ത് തന്നെയാണ്.മുരളി പറഞ്ഞപോലെ അതു കുറച്ച് കൂടി വിശ്വാസയോഗ്യമാക്കണമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-34352509899862358092007-10-10T02:35:00.000+03:002007-10-10T02:35:00.000+03:00നജീം ഭായ്...മികച്ചത്...ചെറിയ ചെറിയ അക്ഷര തെറ്റുക...നജീം ഭായ്...

മികച്ചത്...

ചെറിയ ചെറിയ അക്ഷര തെറ്റുകള്‍ കണ്ടു പക്ഷേ കഥയുടെ മികവാര്‍ന്ന രചനയില്‍ അതൊന്നും ഒരു തെറ്റായി തോന്നിയില്ല...സ്വാഭാവികം മാത്രം...മലയാള അക്ഷരങ്ങള്‍ ടൈപ്പ് ചെയുന്നതിന്റെ വിഷമം അറിയാം..

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-529794569726734972007-10-09T06:31:00.000+03:002007-10-09T06:31:00.000+03:00ഓ..മുരളിഭായ്സോറി, ഞാന്‍ അത്രക്ക് അങ്ങോട്ട് കടന്ന് ...ഓ..മുരളിഭായ്
സോറി, ഞാന്‍ അത്രക്ക് അങ്ങോട്ട് കടന്ന് ചിന്തിച്ചില്ല.. ഓക്കെ, വളരെ സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതില്‍. മുരളി പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായും യോജിക്കുന്നു. ആ സാഹചര്യം കുറെ കൂടി വ്യക്തമാക്കിയിരിക്കണമായിരൂന്നു.
പക്ഷേ ബ്ലോഗിലേക്ക് എഴുതുമ്പോള്‍ വല്ലാതെ നീളുന്നോ എന്ന ഒരു ചിന്ത എപ്പൊഴും എന്നെ ബാധിക്കാറുണ്ട് കാരണം ഒരു പുസ്തകമോ, ആഴ്ച പതിപ്പോ വായിക്കന്ന പോലെ അല്ലല്ലോ ബ്ലോഗ്.
അഭിപ്രായത്തിന് ഒരിക്കല്‍ കൂടി നന്ദി, തുടര്‍ന്നും അറിയിക്കണെഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-30818819884905954792007-10-08T06:29:00.000+03:002007-10-08T06:29:00.000+03:00നജീംഭായ്... തീര്‍ച്ചയായും കമന്റുകള്‍ മാറിപ്പോയിട്ട...നജീംഭായ്... തീര്‍ച്ചയായും കമന്റുകള്‍ മാറിപ്പോയിട്ടില്ല. എനിക്കിഷ്ടപ്പെട്ടത് മറ്റേ കഥ തന്നെയാണ്. ആ ഇഷ്ടം ഇക്കഥയില്‍ കിട്ടിയില്ലെന്നേ പറഞ്ഞുള്ളൂ. വിശക്കുമ്പോഴേക്കും മാംസം വില്‍ക്കുക എന്നുള്ളത് അത്രക്കങ്ങോട്ട് ദഹിച്ചില്ല.... ഒരുപക്ഷേ ശരീരം വില്‍ക്കുന്നതിലേക്ക് എത്തിച്ചേര്‍ന്ന അവസ്ഥകള്‍ കുറച്ചുകൂടി വിശദമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ വിശ്വാസ്യത കിട്ടിയേനെവാളൂരാന്https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-49014061428932968482007-10-08T04:47:00.000+03:002007-10-08T04:47:00.000+03:00ചന്ദ്രകാന്തം : വളരെ നന്ദി :)ശ്രീ : ഒരിക്കല്‍ കൂടി ...ചന്ദ്രകാന്തം : വളരെ നന്ദി :)
ശ്രീ : ഒരിക്കല്‍ കൂടി നന്ദി പറയുന്നൂ.
സഖാവേ : ലാല്‍സലാം. സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, തൂടര്‍ന്നും അറിയിക്കുമല്ലോ..
കുഞ്ഞന്‍ : വളരെ നന്ദി, കുഞ്ഞന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കനാവുന്നില്ല. നമ്മള് വാക്കുകള്‍ കൊണ്ട് ഇതുപോലൊക്കെ പറഞ്ഞേക്കാം. എന്നാല്‍ പട്ടിണിയോ, രോഗമോ മൂലം ഏതെങ്കിലും ഒരു ഭാമയോ നിസാറുമാരോ മരിച്ചു വീണാലും നമ്മള് പ്രത്യേകിച്ച് ഒരു വികാരവും തോന്നാതെ ഒരു കപ്പ് ചൂടുകാപ്പിയും ചുണ്ടില്‍ വച്ച് ആ വാര്‍ത്ത പത്രത്തില്‍ വായിക്കും. ഇതു ചിലപ്പോള്‍ സിനിമയിലോ ടിവിയിലോ കണ്ടാല്‍ ചിലപ്പോള്‍ ചിലര്‍ കണ്ണീര് ഒഴുക്കിയേക്കാം, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരു ശ്രദ്ധിക്കാന്‍.. :)
അരീക്കോടന്‍ : നന്ദി, തുടര്‍ന്നും അഭിപ്രായം അറിയിക്കുമല്ലോ.
പ്രയാസി : അഭിപ്രായത്തിനു നന്ദി. കുഞ്ഞന്റെ കമന്റിനെ കുറിച്ചുള്ള എന്റെ അഭിപ്രായം ശ്രദ്ധിച്ചു കാണുമല്ലോ.
ഉപാസന : വളരെ നന്ദി :)
സഹയാത്രികന് : അതെ, അതാ ഞാനും പറഞ്ഞത്.
പ്രിയ : വളരെ നന്ദി, കുഞ്ഞനു ഞാന്‍ നല്കിയ മറുപടി ശ്രദ്ധിച്ചല്ലോ. അത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് കേട്ടോ. ശരിയാകണമെന്നില്ല.
അന്‍സാരി : നന്ദി, അതെ, അതാണ് എന്റെയും അഭിപ്രായം.
നചികേതസ് : അതെ, വളരെ നന്ദി
മുരളി : രണ്ടു കഥയ്ക്കും നല്കിയ കമന്റുകള്‍ പരസ്പരം മാറിയതാണെന്ന് മനസിലായി. അഭിപ്രായത്തിന് ഒരായിരം നന്ദി.
മന്‍സൂര്‍ ഭായ് : പതിവു പോലെ ഈ പോസ്റ്റിനുള്ള ഭായുടെ അഭിപ്രായത്തിനു നന്ദിയുണ്ട് :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-43367211366939269102007-10-08T01:51:00.000+03:002007-10-08T01:51:00.000+03:00നജീംഭായ്കഥയുടെ അവതരണം...നന്നായിട്ടുണ്ടു...അഭിനന്ദ...നജീംഭായ്

കഥയുടെ അവതരണം...നന്നായിട്ടുണ്ടു...

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-13584626940417850182007-10-07T19:49:00.000+03:002007-10-07T19:49:00.000+03:00വിവേകിന്റെ വരവും കാത്തിരുന്ന ഹെന്റിയുടെ മനസ്സും ന...വിവേകിന്റെ വരവും കാത്തിരുന്ന ഹെന്റിയുടെ മനസ്സും നൊമ്പരങ്ങളും ഉദാത്തതയും ഈ കഥയില്‍ കൈമോശം വന്നോ എന്നൊരു വ്യക്തിപരമായ് അഭിപ്രായം മാത്രം....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-9015187706731650652007-10-07T14:02:00.000+03:002007-10-07T14:02:00.000+03:00നന്നായിരിക്കുന്നു നജീം , ചില വൈരുദ്ധ്യ ചിന്തകളുണ്ട...നന്നായിരിക്കുന്നു നജീം ,

ചില വൈരുദ്ധ്യ ചിന്തകളുണ്ടെങ്കിലും
കുഞ്ഞന്റെ കമന്റിനോടു യോജിക്കാതെ വയ്യ..

സ്നേഹപൂര്‍വ്വംNachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-83015085459362438382007-10-07T12:21:00.000+03:002007-10-07T12:21:00.000+03:00നജീം..കഥ നന്നായിട്ടുണ്ട്.പക്ഷേ, കുഞ്ഞന്‍ പറഞ്ഞതിനോ...നജീം..കഥ നന്നായിട്ടുണ്ട്.
പക്ഷേ, കുഞ്ഞന്‍ പറഞ്ഞതിനോട് യോജിക്കാതെ വയ്യ.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-41952147501276875592007-10-07T09:26:00.000+03:002007-10-07T09:26:00.000+03:00hridayasparsiyaya katha.paranja aa santhathayum na...hridayasparsiyaya katha.paranja aa santhathayum nannayittundu.

pinne aa jeevithathinte duravasthayude karyam, athil njan ikkayude aa satyabhamayude abhiprayathil alla, marichu kunjan paranjithinodanu anukoolikkunnathu.

oru penninu jeevikkanum jeevippikkanum eka vazhi athallalaloo. ennittum enthinu veruthe oru samoohathinodu vimarshanam?

ithu kathayanu.samoohathil parayappedunna karanangalum ithokke thanneyanu.

so ikka ... :)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-54207213593627505462007-10-06T16:12:00.000+03:002007-10-06T16:12:00.000+03:00നല്ല കഥമാഷേ...നന്നായിരിക്കുന്നു... കുഞ്ഞേട്ടന്റ...നല്ല കഥമാഷേ...നന്നായിരിക്കുന്നു...

കുഞ്ഞേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു....എന്നാലും ആരും തുണയില്ലാത്ത ഒരു സ്ത്രീയ്ക്കു എത്രകണ്ട് സുരക്ഷിതത്തം ഉണ്ടാകും...?
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-19257342226295166532007-10-06T12:31:00.000+03:002007-10-06T12:31:00.000+03:00കഥ നന്നായിരിക്കുന്നു നജീം ഭായ്:) ഉപാസനകഥ നന്നായിരിക്കുന്നു നജീം ഭായ്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-22603962077569097722007-10-06T10:32:00.000+03:002007-10-06T10:32:00.000+03:00പ്രിയപ്പെട്ട നജിം..മനസ്സിനെ സ്പര്‍ശിക്കുന്ന കഥനന്ന...പ്രിയപ്പെട്ട നജിം..
മനസ്സിനെ സ്പര്‍ശിക്കുന്ന കഥ
നന്നായിരിക്കുന്നു..:)

(കുഞ്ഞന്റെ കമന്റിനോടും അനുകൂലിക്കുന്നു)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-90986188589014636992007-10-06T09:40:00.000+03:002007-10-06T09:40:00.000+03:00സത്യഭാമയുടെയും നിസാറിന്റേയും കഥനന്നായിരിക്കുന്നുസത്യഭാമയുടെയും നിസാറിന്റേയും കഥ
നന്നായിരിക്കുന്നുAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-85937933476112061992007-10-06T07:52:00.000+03:002007-10-06T07:52:00.000+03:00കഥ നന്നായിട്ടുണ്ട്,പക്ഷെ ഇത്തരം സത്യഭാമമാരാണ് ഈ ലോ...കഥ നന്നായിട്ടുണ്ട്,

പക്ഷെ ഇത്തരം സത്യഭാമമാരാണ് ഈ ലോകത്തെ നെറികേടിലേക്കു നയിക്കുന്നത്(വിഷവിത്തുകള്‍). പാവാട ചരട് അഴിക്കുന്നതിനു പകരം ചാണകം ചുമന്നൊ, കല്ലു പൊട്ടിച്ചൊ, പുല്ലു പറിച്ചൊ ജീവിക്കാമായിരുന്നില്ലേ.. അങ്ങിനെയായിട്ടു വല്ല മാറാരോഗം വന്നാല്ക്കൂടി, അവളുടെ കാശ് ചുട്ടുപൊള്ളാതെ, അഭിമാനത്തോടെ നിസാറിനു തലയുയര്‍ത്തി നടക്കാമായിരുന്നു.

സമൂഹത്തെ എന്തിനു കുറ്റപ്പെടുത്തണം? നല്ല വെട്ടരിവാള് കയ്യിലില്ലെ, അന്തസ്സായി പണിയെടുക്കൂ, എന്നിട്ടു വിധിയെ പഴിക്കാതിരിക്കൂ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-24186608554181184252007-10-06T07:32:00.000+03:002007-10-06T07:32:00.000+03:00നജീംക്കാകഥയ്ക്കു പുറത്തേക്കും വളരുന്ന യാഥര്ത്യം. ...നജീംക്കാ

കഥയ്ക്കു പുറത്തേക്കും വളരുന്ന യാഥര്ത്യം. സമൂഹത്തില്‍ ഇതു പോലെ എരിഞ്ഞടങ്ങുന്ന ഒരുപാടു സത്യഭാമമാര്‍.
പലപ്പോളും വിതക്കാരന് ആ വിഷവിത്ത് പുതിയ മേച്ചില്‍ പുറങ്ങളില്‍ ദയയില്ലാതെ വിതച്ചു കൊണ്ടിരിക്കുന്നു

ലാല്‍ സലാംസഖാവ്https://www.blogger.com/profile/02723806921946708966noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-77650893144541520422007-10-06T07:31:00.000+03:002007-10-06T07:31:00.000+03:00ഈ ലോകത്ത് നടക്കുന്നതിനെല്ലാം സമൂഹം തന്നെയാണ് കാരണ...ഈ ലോകത്ത് നടക്കുന്നതിനെല്ലാം സമൂഹം തന്നെയാണ് കാരണാക്കാരെന്ന് അടിവരയിട്ടുറപ്പിക്കുന്നു, സത്യഭാമയുടെയും നിസാറിന്റേയും കഥ.
നന്നായിരിക്കുന്നു, നജീമിക്കാ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-85065076118224998632007-10-06T06:17:00.000+03:002007-10-06T06:17:00.000+03:00നജീം,നല്ല എഴുത്തിന് ചട്ടക്കൂടിന്റെ അതിര്‍വരമ്പുക...നജീം,
നല്ല എഴുത്തിന് ചട്ടക്കൂടിന്റെ അതിര്‍വരമ്പുകള്‍ ബാധകമാണോ? അല്ലെന്നാണ് തോന്നീട്ടുള്ളത്.
സത്യഭാമയുടേയും നിസ്സാറിന്റെയും ലോകത്തിലെ ജീവന്റെ തുടിപ്പുകള്‍ വായനക്കാരന് മനസ്സിലാവുന്നുണ്ട്.
അഭിനന്ദനങ്ങള്‍.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3829256938761158329.post-40845112612346376502007-10-06T04:50:00.000+03:002007-10-06T04:50:00.000+03:00"സത്യഭാമയുടെ ലോകം..." ഒരു കഥയ്ക്ക് അവശ്യം വേണ്ട ചട..."സത്യഭാമയുടെ ലോകം..." ഒരു കഥയ്ക്ക് അവശ്യം വേണ്ട ചട്ടക്കൂടുകള്‍ക്ക് പുറത്തു നിന്നും ജീവിതത്തിന്റെ നേര്‍വര പകര്‍ത്തനുള്ള ഒരു ചെറിയ ശ്രമം...അത്രമാത്രംഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com