ദേ, ഇങ്ങോട്ടൊന്നു നോക്കിയേ..!

on Friday, June 5, 2009

ഈ ജനുവരി 17- ആം തീയതിയിലെ മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്തയാണ് ദേ താഴെ കാണുന്നത്..കൊള്ളാം നന്നായിരിക്കുന്നു..!

എന്നാല്‍ അതേ ദിവസം അതേ മനോരമ പത്രത്തില്‍ വന്ന ഒരു പരസ്യം ശ്രദ്ധിക്കൂ...
ദീപസ്തംഭം മഹാശ്ചര്യം മനോരമയ്ക്കും കിട്ടണം പണം..!

11 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ദീപസ്തംഭം മഹാശ്ചര്യം മനോരമയ്ക്കും കിട്ടണം പണം..!

മാണിക്യം said...

ഒരു പാട്ട് ആണ് ഓര്‍മ്മ വന്നത്
"ഇതു നല്ല തമാശ…."എന്ന ചിത്രത്തില്‍ ശ്രീ കുമരന്‍ തമ്പി രചിച്ച ഗാനം

ഇതു നല്ല തമാശ
ഇതു നല്ല തമാശ…ഇതു നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ…
ഒരു നല്ല തമാശ
ചിലര്‍ ചിരിക്കുന്നു…ചിലര്‍ കരയുന്നു
ചിരി വിറ്റ് കണ്ണീര്‍ ചിലര്‍ വാങ്ങുന്നു
ചിരിച്ചാല്‍ ലാഭം കരഞ്ഞാല്‍ നഷ്ടം
ഈ വ്യാപരം എത്ര നിസ്സരം…

കൊട്ടോട്ടിക്കാരന്‍... said...

ഇതു കലിയുഗമല്ലേ ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു !

ജോണ്‍ ചാക്കോ, പൂങ്കാവ് said...

മനോരമ അല്ലെ.... ഇതും ഇതിനപ്പുറവും സംഭവിക്കും....
ക്ഷെമിച്ചു കള...

hAnLLaLaTh said...

..ഹ ഹ ഹ...കയ്യോടെ പിടിച്ചു അല്ലെ..?
സാക്ഷരത ഉണ്ടായിട്ടെന്താ നമുക്കൊന്നും തലയില്‍ വെളിച്ചമായിട്ടില്ല.. :)

Typist | എഴുത്തുകാരി said...

അതെ, അതു തന്നെ. കാശു പോകുന്നതു് പാവം നമ്മുടെയൊക്കെയല്ലേ?

junaith said...

വീടെന്ന സ്വപ്നം...
അതിനെയും തകര്‍ത്തു പണം കൊയ്യുന്ന കച്ചവട കഴുകന്മാര്‍..

വിജയലക്ഷ്മി said...

കണ്ണടച്ചാല്‍ ഇരുട്ടാകുമോ ? ഇത്തെല്ലാം കലിയുഗക്കാഴ്ച്ച :(

Mahesh Cheruthana/മഹി said...

നജീമിക്കാ,
ഇതാണു മാധ്യമ ധറ്മം ,മാണിക്യം സൂചിപ്പിചതുപോലെ!

നീലാംബരി said...

എന്തെങ്കിലും ഫ്രീ ഉണ്ടെങ്കില്‍ മലയാളി എന്ത് കുന്തവും മേടിക്കും........

Anonymous said...

ഇതാണ്‌ യഥാര്‍ഥ ധര്‍മോസ്മത്‌ കുലദൈവതം