തിരക്കു പിടിച്ച ജീവിതത്തിനിടെ എങ്ങും ഒന്നാമതെത്താനുള്ള പാച്ചിലിനിടെ നാം മനുഷ്യര്‍ക്ക് കൈമോശം വന്നുപോയ അനുകമ്പ, സഹജീവി സ്‌നേഹം.. അതോര്‍മ്മപ്പെടുത്തുന്നു ഈ പാവം ജീവി.
തന്റെ കൂട്ടുകാരനെ ഒരു വാഹനം ഇടിച്ചിട്ട് പോയതറിയാതെ തിരക്കുള്ള വഴിയില്‍ അതിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു നായ..
ഉണരാതായപ്പോള്‍ കുറഞ്ഞപക്ഷം വഴിയരികിലേക്ക് തള്ളി നീക്കി കിടത്തുവാന്‍ വിഫലശ്രമം.
18 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ഒരു കാണാകാഴ്ച..
വായിച്ചു വിട്ട മെയിലില്‍ കണ്ട ഒരു രംഗം..
ശ്ശൊ....
എവിടെയോ നോവിന്റെ നനവ്.
പാവങ്ങള്...:(
കഷ്ടം
:(
വര്‍ഗ്ഗ സ്നേഹം...!
നജീമിക്കാ...
മനസ്സിനെ സ്പര്‍ശിച്ചു...
:(
:(
ചാത്തനേറ്: എന്നിട്ടാ പടമെടുക്കാന്‍ എത്രപേരാ തിക്കിത്തിരക്കുന്നത് :( പാപ്പരാസികള്‍
പാവം..
ചാത്താ ഇങ്ങനൊരു പടത്തിനു വേണ്ടി പാപ്പരാസികള്‍ തന്നെ ചെയ്തതുമാകാം..
വളരെ ഹൃദയഭേദകമായ കാഴ്ച..
നജീം ഭായ്...
ചാത്തന്‍ സംസാരിക്കുന്നു....കേട്ടിരിക്കാം
കാരണം ഞാന്‍ പറയാന്‍ വന്നതും അത് തന്നെ.......
നന്‍മകള്‍ നേരുന്നു
I feel pitty
its really a touching one. Its love towards the friend.great
പട്ടികള്‍ പോലും സൌഹൃദബന്ധത്തിന്നും, ജീവനും, വിലകല്‍പ്പിക്കുന്ന ലോകത്തില്‍ മനുഷ്യന്‍ യാതൊരു വിലപോലും അപരന്റെ ജീവന് നല്‍കുന്നില്ലല്ലോ നജീം.
കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു. മനുഷ്യന്മാര്‍ എത്ര ക്രൂരന്‍മാര്‍....
Entha ippo Parayuka...
:(
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി... തുടര്‍ന്നും അറിയിക്കണെ...
Post a Comment