അടിപൊളി ചിത്രം. ചിത്രത്തിനോടോപ്പമുള്ള വരികള്‍ക്ക് നന്ദി. ഇല്ലെങ്കില്‍ ആശയം മനസിലാവാതെ പോയേനെ. പിന്നെ, അപ്പോഴുള്ള വേറെ ഒരു സൌകര്യം അസ്വാധകന്റെ ഇഷ്ടത്തിന് നിര്‍വചികാം എന്നുള്ളതാണ്.
മനം കത്തുന്നത് കാണാന്‍ കഴിവുള്ളവര്‍ തുലോം കുറവാണെങ്കിലും തീര്‍ത്തും ഇല്ലാതെ വരുന്നില്ല എന്നതും സത്യം..അല്ലെങ്കില്‍ ലോകം ഇങ്ങനെ നില നില്‍ക്കുമായിരുന്നില്ല.
മരവും മനുഷ്യനും കത്തി അമരാനുള്ളതാണു..കാലത്തിന്റെ പ്രവാഹത്തില്‍ മരണത്തിനും, വേദനക്കും പ്രസക്തി ഇല്ലാതെ പോകുന്നു. തലമുറകളുമായുള്ള ബന്ധം ചരിത്രതിന്റെ താളുകളിലേക്കു, വഴി മാറുകയും.. നല്ല ആശയം..നജീമിനു അനുമൊദനങ്ങള്‍.
വാല്‍മീകി : അഭിപ്രായത്തിനു വളരെ നന്ദി..... മയൂര : അതെ, അതാണ് സത്യം. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. ശ്രീ : വളരെ നന്ദി :) പ്രിയ : വളരെ നന്ദി, ങാ, അറിഞ്ഞാല്‍ മതിയായിരുന്നു... കുഞ്ഞന്‍ : വളരെ നന്ദി, വന്നതിനും അഭിപ്രായം അറിയിച്ചതിനും
വല്യമ്മായി : വളരെ നന്ദി, പ്രിയ : നന്ദിട്ടോ. നചികേതസ് : നന്ദി :) മുരളീ മേനോന്‍ : അതു ശരിയാ, നല്ല മനസുള്ള ആരെങ്കിലും ഒക്കെ എവിടെയെങ്കിലും ഉണ്ടാവും. വാളൂരാന്‍ : നന്ദി സഹയാത്രികാ : താങ്കൂ താങ്കൂ.. :) മറ്റൊരാള്‍ : ആ വരികളില്‍ ഉള്ള അര്‍ത്ഥം മാത്രമേയുള്ളൂട്ടോ.. കൂടുതല്‍ ഒന്നും ഇല്ല. നന്ദി :) സുനില്‍ ഉപാസന : അതെ, കാണേണ്ടവര്‍ കണ്ടാല്‍ കുറച്ചൊക്കെ മാറ്റാം അല്ലെ...?
26 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
കാണും; മരം കത്തുമെങ്കില്‍ ലോകം
ഒരു, മനം കത്തുമെങ്കിലാരു കാണും..?
അടിപൊളി ചിത്രം. ചിത്രത്തിനോടോപ്പമുള്ള വരികള്‍ക്ക് നന്ദി. ഇല്ലെങ്കില്‍ ആശയം മനസിലാവാതെ പോയേനെ. പിന്നെ, അപ്പോഴുള്ള വേറെ ഒരു സൌകര്യം അസ്വാധകന്റെ ഇഷ്ടത്തിന് നിര്‍വചികാം എന്നുള്ളതാണ്.
ചിലപ്പോള്‍ അവനവന്‍ തന്നെയറിയാറില്ല, ഏറെവൈകിയും..:)
നജീം ഭായ്...
നല്ല ചിന്ത!
:)
Touching lines....
ഇഷ്ടപ്പെട്ടവരറിയും വൈകാതെ
വരികള്‍ക്കൊത്ത പടം..!
കുഞ്ഞു ചിന്ത നന്നായി.മരം കത്തി തീയാളിപടരുന്നെങ്കില്‍ മനം കത്തിയമരുകയാണ്.
നന്നായിരിക്കുന്നു....
മനം കത്തുന്നത് കാണാന്‍ കഴിവുള്ളവര്‍ തുലോം കുറവാണെങ്കിലും തീര്‍ത്തും ഇല്ലാതെ വരുന്നില്ല എന്നതും സത്യം..അല്ലെങ്കില്‍ ലോകം ഇങ്ങനെ നില നില്‍ക്കുമായിരുന്നില്ല.
നല്ല തീം..നല്ല വര..അഭിനന്ദനങ്ങള്‍
നജീംഭായ്..
വരയും വരിയും നന്ന്....
:)
നന്നായി...
മൂര്‍ത്തിമാഷ് പറഞ്ഞപോലെ.. കീപ്പിറ്റപ്പി...
:)
ചിത്രത്തിന്റെ ഗൂഢാര്‍ത്ഥം അങ്ങോട്ട് പിടീകിട്ടുന്നില്ലല്ലോ നജീം!
സാരമില്ല വായനക്കാര്‍ പുറത്തുകൊണ്ടുവന്നോളും
വരിയും വരയും നന്നയിരിക്കുന്നു!!
മനം കത്തുമ്പോള്‍ ആള്‍ടെ വീട്ടുകാര് അത് സോള്‍വ് ചെയ്തു കൊടുക്കണം
നല്ല ചിന്ത
:)
ഉപാസന
കത്തും മരം കണ്ടു മനം കത്തുന്നവര്‍ക്ക്
കത്തും മനം കാണാന്‍ നേരമില്ല
കാണുന്നവരുമുണ്ടിവിടെ; കാണാക്കാഴ്ച
യെക്കാണിച്ച നജീമേ, കവിത നന്നായി
kadikkunna naayakkenthinu thala? lle..
randu variyiloraayiram kaaryangal..
congrats
ഇത്ര പേര്‍ കമന്റിയിട്ടും ആരും ഫയര്‍ഫോഴ്സിനെ വിളിച്ചില്ലല്ലോ
അഭിനന്ദനങ്ങള്‍...
പടം ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
മരവും മനുഷ്യനും കത്തി അമരാനുള്ളതാണു..കാലത്തിന്റെ പ്രവാഹത്തില്‍ മരണത്തിനും, വേദനക്കും പ്രസക്തി ഇല്ലാതെ പോകുന്നു. തലമുറകളുമായുള്ള ബന്ധം ചരിത്രതിന്റെ താളുകളിലേക്കു, വഴി മാറുകയും.. നല്ല ആശയം..നജീമിനു അനുമൊദനങ്ങള്‍.
കുഞ്ഞുണ്ണിക്കവിതയുടെതു പോലെ അഴമുള്ള വരികള്‍!
വാല്‍മീകി : അഭിപ്രായത്തിനു വളരെ നന്ദി.....
മയൂര : അതെ, അതാണ് സത്യം. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല.
ശ്രീ : വളരെ നന്ദി :)
പ്രിയ : വളരെ നന്ദി, ങാ, അറിഞ്ഞാല്‍ മതിയായിരുന്നു...
കുഞ്ഞന്‍ : വളരെ നന്ദി, വന്നതിനും അഭിപ്രായം അറിയിച്ചതിനും
വല്യമ്മായി : വളരെ നന്ദി,
പ്രിയ : നന്ദിട്ടോ.
നചികേതസ് : നന്ദി :)
മുരളീ മേനോന്‍ : അതു ശരിയാ, നല്ല മനസുള്ള ആരെങ്കിലും ഒക്കെ എവിടെയെങ്കിലും ഉണ്ടാവും.
വാളൂരാന്‍ : നന്ദി
സഹയാത്രികാ : താങ്കൂ താങ്കൂ.. :)
മറ്റൊരാള്‍ : ആ വരികളില്‍ ഉള്ള അര്‍ത്ഥം മാത്രമേയുള്ളൂട്ടോ.. കൂടുതല്‍ ഒന്നും ഇല്ല. നന്ദി :)
സുനില്‍ ഉപാസന : അതെ, കാണേണ്ടവര്‍ കണ്ടാല്‍ കുറച്ചൊക്കെ മാറ്റാം അല്ലെ...?
നിഷ്കളങ്കന്‍ : നന്ദി
ഫസല്‍ : നന്ദി... :)
അലീ : യ്യോ , അതിന്റെയൊന്നും ആവശ്യമില്ലാട്ടോ... :)
മോഹന്‍ പുത്തന്‍ചിറ : വളരെ നന്ദി.
വര്‍ഗീസ് ഭായ് : വളരെ നന്ദി, തുടര്‍ന്നും അഭിപ്രായം അറിയിക്കണേ..
ഭൂമിപ്പെണ്ണ് : അഭിപ്രയങ്ങള്‍ക്ക് നന്ദി
നജീംഭായ്...
ചിത്രം കാണാന്‍ കഴിയുന്നില്ല സ്നേഹിതാ...
പിന്നെ എങ്ങിനെയാണ് ...വല്ലതും പറയുക..
പിന്നെ ഇവിടെ എഴുതിയ കമാന്‍റ്റുകള്‍ നോകി..
കത്തുന്ന മനം...കാണുന്നില്ലാരുമേ...
മരം കത്തുന്ന ലോകം കാണുന്നവര്‍...
എന്റെ മനസ്സിന്റെ അഴങ്ങളിലേക്ക് ഇറങ്ങി വന്ന വരികള്‍
നന്‍മകള്‍ നേരുന്നു
പ്രിയപ്പെട്ട് നജീം ,....
മനസ്സില്‍ ഒരു വിങ്ങല്‍ ...
വരികളുടെ എണ്ണം കുറവാണെങ്കിലും ,
അവ മനസ്സില്‍ തറക്കുന്നത് തന്നെ .
എല്ലാവരുടേയും മനം എന്നും പൂത്ത് തളിര്‍ത്ത് നില്‍ക്കട്ടെ ........
എല്ലാ നന്മകളും നേരുന്നു............
നെജീം ബായ്, കാണുന്നുണ്ടല്ലോ, ഞങ്ങള്‍ ഒരു മനം കത്തുന്നത്.
മന്‍സൂര്‍ ഭായ് : അയ്യോ മന്‍സൂര്‍ ഭായ് അതെന്താ കാണാന്‍ പറ്റാത്തേ..?
ഷൈജു : അഭിപ്രായത്തിനു വളരെ നന്ദി
Post a Comment