ഒരു (പഴയ )പുതിയ കണ്ടെത്തല്‍

on Wednesday, August 22, 2007


"പാട്ടു പാടി ഉറക്കാം ഞാന്‍ താമര പൂപൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..."



അതൊക്കെ പണ്ട്, ഇന്ന് തിരക്കു പിടിച്ച ഈ സമയത്ത് താരാട്ടൊക്കെ പാടി ഉറക്കാനെവിടെയാ അമ്മമാര്‍‌ക്കു സമയം..?


ഇതാ അത്തരം തിരക്കുള്ള അമ്മമാര്‍ക്കായ് പുതിയൊരു ഐഡിയ...


കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ മായം ഉണ്ടെന്നറിയാത്തിടത്തോളം അമ്മയുടെ സാന്ത്വന സ്‌പര്‍ശത്തില്‍ ആശ്വാസം കണ്ടെത്തി ആ കുരുന്ന്‍ സുഖമായി ഉറങ്ങിക്കോളും...

7 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ മായം ഉണ്ടെന്നറിയാത്തിടത്തോളം അമ്മയുടെ സാന്ത്വന സ്‌പര്‍ശത്തില്‍ ആശ്വാസം കണ്ടെത്തി ആ കുരുന്ന്‍ സുഖമായി ഉറങ്ങിക്കോളും...

ശ്രീ said...

അതു കൊള്ളാമല്ലോ നജീമിക്കാ...

ഇനി എന്തൊക്കെ കാണണോ എന്‍തോ?

ഏറനാടന്‍ said...

അമ്മമാരേ കേട്ടുപടി.. :)

പ്രിയ said...

hahaha

its a cool idea ;)

Vavayum Happy Ammayum Happy :)

Dinkan-ഡിങ്കന്‍ said...

ഇവന്‍/ഇവള്‍ വളര്‍ന്നാലും ആ യന്ത്രക്കൈ കളയണ്ടാ, സീക്ഷിച്ച് വെച്ചേയ്യ്ക്ക്.
ആ അമ്മയ്ക്ക് ബലിയിടാന്‍ ഇവന്‍ വിദേശത്തുന്ന് വരുമെന്ന് തോന്നുന്നില്ല. അന്ന് എള്ളും പൂവും ചന്ദനവും തൊട്ട് പിണ്ഡം ഉരുട്ടുന്നതും ഇതേ കൈകളായിരിക്കും.


ന്യൂട്ടന് രണ്ട് തിയറി മാത്രം അല്ലല്ലോ ഉള്ളത്.

എന്തായാലും കുഞ്ഞാവയുടെ ഉറക്കം കൊള്ളാം :)

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

ശ്രീ,
എന്തു ചെയ്യാം നാടോടുമ്പോള്‍ നമ്മളും ഓടേണ്ടേ..?
ഏറനാടാ,
ചതിക്കല്ലേ, ഞാന്‍ അമ്മമാരെ പറ്റി ഒന്നും പറഞ്ഞിട്ടില്ല കേട്ടാ..
നന്ദി, പ്രിയ, ഡിങ്കന്‍
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ