സുഹ്രുത്തുക്കളെ....,
നിങ്ങള്‍ എന്നെ അറിയില്ലെങ്കിലും എനിക്കു നിങ്ങളെ ഒക്കെ നന്നായി അറിയാം കേട്ടോ....
ഈ ബൂലോകത്ത് ദിവസവും ഇങ്ങനെ കറങ്ങി നടക്കുമ്പൊള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്.....ഇവിടെ ഇത്തിരിയിടം എനിക്കും കിട്ടിയിരുന്നെങ്കിലെന്ന്..അവസാനം ഞാനുമെത്തി നിങ്ങള്‍ക്കൊപ്പം...എന്തെങ്കിലും ഒക്കെ എഴുതിപിടിപ്പിക്കും മുമ്പ് സംഭവം എല്ലാം ശരിയായോ എന്നറിയാനുള്ള ഒരു "മൈക്ക് ടെസ്റ്റിംഗ്" ആണിത്....ഇനി ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണുമേ....
അപ്പോ..ഒക്കെ പറഞ്ഞതു പോലെ.....
Labels: ആമുഖം
Subscribe to:
Post Comments (Atom)
15 പേര് അഭിപ്രായം അറിയിച്ചു താങ്കളോ..?:
ബൂ ലോകത്തേക്ക് സു സ്വാഗതം :)
please remove word varification :)
സ്വാഗതം സുഹൃത്തേ.
പിന്നെ മഴത്തുള്ളി എന്നപേരില്‍ മറ്റൊരു ബ്ലോഗര്‍ ഇവിടെയുണ്ട്. ഈ പേര് ഇപ്പോഴേ ഒന്നു മാറ്റിയിട്ടാല്‍ ഭാവിയില്‍ കണ്‍ഫ്യൂഷന്‍ ഒഴിവായിക്കിട്ടും.
സ്വാഗതം... സ്വാഗതം :)
കടന്നു വരൂ കടന്നു വരൂ :)
സ്വാഗതം സുഹൃത്തേ...
സ്വാഗത്!!
പേരു മാറ്റാണം എന്നുണ്ടെങ്കില്‍ അതു ഉടനെ ചെയ്യുന്നതാണ് നല്ലത്.
word verification onnu maatamoa..?
സ്വാഗതം മഴത്തുള്ളികളേ...
പേരു മാറ്റുന്നൊ അതൊ :)
wv : zozoleho
-സുല്‍
പക്കാ- സാദാ - നൊ എസ്ക്യുസ്.
vegam aykkotte
ente ikkaaaa........
sambhavam kollamm
enna shariii vegam thudangikoo paripadi...
:)
illeelll njangal ippo koovi thudangummmmmm
മഴത്തുള്ളീ, മഴത്തുള്ളീന്ന് ആരോ വിളിക്കുന്ന കേട്ടാ ഓടി വന്നേ :) അപ്പോ കിടക്കുന്നു അപ്പുവിന്റെ കമന്റ്, ഉണ്ണിക്കുട്ടന്റെ കമന്റ്. പുതിയ പേരു മാറ്റിയതാണോ പാഠഭേദം?
സുല്ലേ, സുല്ലിന്റെയും കമന്റ് ഉണ്ടോ? :) ഹിഹി.
ഈയിടെ അല്പം തിരക്കായതിനാല്‍ ഇതു ശ്രദ്ധിക്കാന്‍ പറ്റിയില്ല.
സ്വാഗതം സ്വാഗതം............
സ്വാഗതം,
എഴുത്തിന്റെ,വരയുടെ ചിന്തയുടെ,രഷ്ട്രീയത്തിന്റെ,മതത്തിന്റെ,കവിതയുടെ,വെറും നേരംപോക്കിന്റെ അങ്ങനെ പരസഹസ്രം സൃഷ്ടിസുഖത്തിന്റെ ലോകത്തേക്കു എല്ലാരെയും ആനന്ദിപ്പിക്കാന്‍ അനുഭവിപ്പിക്കാന്‍ വരൂ
(കഴിയുന്നതും ആരെയും വേദനിപ്പിക്കാതെ)
സ്വാഗതം ഇക്കാ.... കുറച്ചു വൈകി അല്ലെ :P എന്നാലും എന്‍റെ വകയും വേണ്ടേ... ഒരു സ്വഗതമെങ്കിലും..... അപ്പൊ ശരി..
ഇവിടൊക്കെ തന്നെ കാണും.......
ഏവര്‍ക്കും നന്ദി നേരട്ടേ...
ബയാന്‍.... വരമൊഴി ഉപയോഗിച്ചു പരിചയമില്ലാത്തതിന്റെ കുഴപ്പമായിരുന്നു..ക്ഷമിക്കുക, ഇനി ആവര്‍ത്തിക്കാതെ നൊക്കാം..
കരീം മാഷേ..അക്ഷരതെറ്റുകള്‍ക്കുള്ള പരിഹാരം മെയില്‍ ചെയ്തതിനു വളരെ നന്ദിയുണ്ട്
എല്ലാവരുടെയും സ്‌നേഹം തുടര്‍ന്നും ഉണ്ടാകണം..കേട്ടോ...
Predilection casinos? be worthy of witness to this advanced [url=http://www.realcazinoz.com]casino[/url] instruction and ikon online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also dissect our frame [url=http://freecasinogames2010.webs.com]casino[/url] direction at http://freecasinogames2010.webs.com and skilled candidly incredibly touched in the prime man !
another hip [url=http://www.ttittancasino.com]casino spiele[/url] situation is www.ttittancasino.com , because german gamblers, scrawl in charitable online casino bonus.
Найти лучшее: скачать mandriva linux 2009 xtreme 3 2009 англ/рус с letitbit
Post a Comment