ഒരു നടിയുടെ ജീവിത ചിത്രം..

on Saturday, June 30, 2007


"അയ്യര്‍ ദ ഗ്രേറ്റ്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉള്‍പ്പെടെ പത്തോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച നിഷ എന്ന മലയാള നടി. അമ്മയുടെ മരണത്തെ തുടര്‍ന്ന് അനാഥയായ നിഷ ഇന്ന് ആരുടെയും ആശ്രയവും അവലമ്പവുമില്ലാതെ എയിഡ്‌സ് എന്ന മാരക രോഗത്തിനടിമയായി മരണം കാത്തു കിടക്കുകയാണ്.
ഗ്ലമറിന്റെ ലോകത്തും സമ്പന്നതയുടെ മടിത്തട്ടിലും കഴിയുന്ന പലരും ജീവിതം ആസ്വദിച്ചു തീര്‍ക്കുന്നതിനിടയില്‍ ഇത്തരം ഒരു ക്ലൈമാക്‌സ് വെറുതെയെങ്കിലും ഓര്‍ക്കുമോ..?
"മിമിക്‌സ് പരേഡ്" എന്ന ഹിറ്റ് ചിത്രമായിരുന്നു നിഷ അവസാനം അഭിനയിച്ച ചിത്രം...
ജീവിതത്തിന്റെ നല്ല സമയം ദൈവത്തിന്റെ അനുഗ്രഹമായ പണത്തിന്റെയും പ്രശസ്‌തിയുടെയും മടിത്തട്ടില്‍ മനം മറന്ന് കിടക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു പാഠമായിരുന്നെങ്കില്‍....
(ചിത്രം :നാന സിനിമ വാരിക)

15 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ജീവിതത്തിന്റെ നല്ല സമയം ദൈവത്തിന്റെ അനുഗ്രഹമായ പണത്തിന്റെയും പ്രശസ്‌തിയുടെയും മടിത്തട്ടില്‍ മനം മറന്ന് കിടക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു പാഠമായിരുന്നെങ്കില്‍

കരീം മാഷ്‌ said...

ആദ്യമായി നാനയോടു ഇഷ്ടവും, നജീമിനോടു ബഹുമാനവും തോന്നുന്നു.
കയ്ക്കുന്ന ഇത്തരം സത്യങ്ങള്‍ ആരും വെളിച്ചത്തു കൊണ്ടു വരാറില്ല.

Unknown said...

ikka paranja poley....ithil ninnum paadam ulkondu.......jeevitham nalla reeethiyil kondu pokaan sramikkanam.......
ithokke daivam kaanichu tharunnathaanu......innu nee aaro aayirikkum.....naaley nee onnum alla.....ee chintha manasil undenkil.........alla undaavanam..........

ഇടിവാള്‍ said...

കഴിഞ്ഞയാഴ്ച കേരള ശബ്ദം വാരികയിലും ഇവരെപ്പറ്റി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഷ്ടം തോന്നി ;(

:: niKk | നിക്ക് :: said...

:(

Anonymous said...

adarnnu bhoomiye sparshikum vare manushyan chuttilum nokkan madi kannikkum mallo ikkaaa, athinoru mattam varumo?
nannayirikunnu ikka, kareem mash paranjathinodu poornnamayum yojikunnu

Anonymous said...

സുഹൃത്തേ, വളരെ നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍ !

തീര്‍ച്ചയായും ചിന്തിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട വിഷയം തന്നെ !

ഏറനാടന്‍ said...

നജീം നന്ദി. കണ്ണുകള്‍ മഞ്ഞളിച്ചുപോയി ഈ ഞെട്ടിക്കൂം സത്യം കണ്ടനേരം... സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നതെത്ര സത്യം!

TonY Kuttan said...

സുഹൃത്തേ,

വളരെ നല്ല പോസ്റ്റ്,

വളരെ വേദനാജനകം.

എല്ലാവരും ഒരു പാഠം.

ചിത്രവും വാര്‍ത്തയും.

എസ്. ജിതേഷ്ജി/S. Jitheshji said...

എയ്ഡ്സ് ഒരു രോഗമാണ്‍. ദയവുചെയ്ത് എയ്ഡ്സ് രോഗിയെ ഒരു കുറ്റവാളിയെപ്പോലെ ചിത്രീകരിക്കരുത്...

പ്രിയ said...

aa penkuttyude vidhi inyenthavum. ariyilla. really sad.

lokam ennu parayunnathe oru vilapam akunnu.

sambannathayil jeevichavar matramalla aa randu kunjukuttikalum anubhavikkunna dukham, human right aayi parayapedunna vidhyabhyasam polum nishedikkappedunna aa avastha. durantham ...durithamm....

Unknown said...

Definitely as a human being she deserve sympathy. But no one can help out since this disease caught her just because of the reason everyone knows. We all can just take her in our prayers and ask Lord to give her early eternal rest. This girl's issue is not the begining and not the end and will not be an eye opener to those who go see life in various pleasures.

Jihad Valiyaveettil said...

our eyes wont open evenif we see thousand posts like this...u know why? we lost our morality n helping mind....people are running greedily for money..

Abdul Nazer P said...

Thanks mr. Najeem, 100 of thanks, again & again bring out like these things, very useful.

All those who living in this world only for money & famous have to think ........

Sandeepkalapurakkal said...

എത്രയോപേര്‍ ഇങ്ങനെ ജീവിക്കുന്നു. അത് അറിഞ്ഞും അറിയാതെയും പിന്നെയും പണത്തിനു വേണ്ടി തെടിനു പിന്നാലെ പോകുന്നു.