കൊച്ചിക്കടുത്ത് മുനമ്പം ഗവണ്‍മെന്റ് ആശുപത്രിയിലെ വരാന്തയില്‍ ഒറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട 80 കാരനായ അല്‍ഫോന്‍സ്. നാട്ടുകാരുടെ ദയകാരുണ്യത്താല്‍ ശിഷ്‌ട ജീവിതം ജീവിച്ചു തീര്‍ക്കുന്നു....!!!
നമുക്ക് ചുറ്റുമുള്ള ഇത്തരം പല കാഴ്‌ച്ചകളും കണ്ടിട്ടും ഒരു ദീര്‍ഘനിശ്വാസത്തോടെ മുഖം തിരിക്കാന്‍ മാത്രമേ നമ്മുക്കു കഴിയുന്നുള്ളു...
(ശ്രീ : T.K പ്രദീപ് കുമാര്‍ എടുത്ത ചിത്രം)
Labels: ആനുകാലികം
Subscribe to:
Post Comments (Atom)
6 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
നമുക്ക് ചുറ്റുമുള്ള ഇത്തരം പല കാഴ്‌ച്ചകളും കണ്ടിട്ടും ഒരു ദീര്‍ഘനിശ്വാസത്തോടെ മുഖം തിരിക്കാന്‍ മാത്രമേ നമ്മുക്കു കഴിയുന്നുള്ളു...
Mugham thirakkane kazhiyunnulluvenno ?
atho mugham thirikkuka matrame nam cheyunnulluvenno?
ജീവിക്കാന്‍ മനുഷ്യന്‍ മറക്കുന്നു പുതിയമേച്ചില്‍ പുറങ്ങള്‍ തേടിയലയുന്നമനുഷ്യന്‍ ജീവിതസുഖങ്ങളില്‍ മുഴുകുന്ന മന്‍ഷ്യാ.......അലമുറയിടുന്ന മന്‍ഷ്യാ...
ഇന്നത്തെ പ്രഭാതം നിനക്ക് സൌന്ദര്യം നല്‍കുമീ മാനം..
നാളത്തെ പ്രഭാതത്തിന്‍ കുളിര്‍മയും സ്വപ്നം കണ്ട് നീ ഉറങ്ങൂ..
ഈ രാത്രിയുടെ അന്ത്യയാമങ്ങള്‍ അസ്തമിക്കുമ്പോള്‍..
നാളത്തെ പ്രഭതകിരണങ്ങള്‍ നിന്മേനിയില്‍ തഴുകുമോ..?
ഇതല്ലേ ഭൂമിയിലെ നരകം....????????
ഹൊ!! കഷ്ടം തന്നെ
അഭിപ്രായത്തിനു നന്ദി പ്രിയ, ഫ്രണ്‍സ് ഫോര്‍ എവര്‍, റഷീദ്, ജിതേഷ് സര്‍...തുടര്‍ന്നും ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്യണമെന്നപേക്ഷ...
Post a Comment