നല്ല സുഹൃത്തുക്കള്‍...!!!
അതെന്നും ദൈവത്തിന്റെ വരദാനം തന്നെയാണ്. പരസ്‌പരം ഒന്നും പ്രതീക്ഷിക്കാതെ എന്നാലും മനസറിഞ്ഞു സ്‌നേഹിക്കാന്‍ നല്ലോരു സുഹൃത്തിനു മാത്രമേ കഴിയൂ.
കൂടെ കളിച്ചും, പഠിച്ചും, ഇണങ്ങിയും, പിണങ്ങിയും ജീവിതത്തില്‍ ഒപ്പം നടക്കുന്നവര്‍ മുതല്‍ കാണാത്ത അറിയാത്ത എവിടെയോ ഒരിടത്തു നിന്നും നമ്മുടെ മെയിലിനായി sms നായ് കാത്തിരിക്കുന്ന ഒരാള്‍ വരെ, അങ്ങിനെ അങ്ങിനെ..
നല്ല സൗഹൃദങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഒരുനാള്‍..ആഗസ്‌റ്റ് മാസത്തെ ആദ്യത്തെ ഞായര്‍...!
എല്ലാ സുഹൃത്തുക്കള്‍ക്കും Happy Friendship Day...നേരുന്നു..!!
9 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
എല്ലാ സുഹൃത്തുക്കള്‍ക്കും Happy Friendship Day...നേരുന്നു..!!
ഈ ദിനത്തിലും മറ്റെല്ലാ ദിനത്തിലും സൌഹൃദപ്പൂക്കള്‍ വിടരട്ടെ!
വിടര്‍ന്നവ വാടാതിരിക്കട്ടെ!!
ആശംസകള്‍.
ഹൃത്തടത്തില്‍ എന്തിനുംപോന്ന ഒരു കൂട്ട് നല്ലതാ;
കരീം മാഷ്, ബയാന്‍,
വളരെ നന്ദി..
സമയോജിതമായ പോസ്റ്റ്... നല്ല ചിത്രം...
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
സൌഹൃദത്തിന്റെ ഒരായിരം പൂക്കള്‍ ഞാന്‍ ഈ അവസരത്തില്‍ നജീമിനും കൈമാറുന്നു. ആ പൂക്കള്‍ ഒരിക്കലും വാടാതെ, എന്നെന്നും, സ്നേഹത്തിന്റെ സുഗന്ധം പരത്തട്ടെ...
[അഭിലാഷങ്ങള്‍]
ആശംസകള്‍, നജീം!
ശ്രീ, അഭിലാഷ്, ജിം,
നന്ദി, ഒരുപാട് നന്ദിയുണ്ട്
:)
if people like u r with me, all the days are happy friendship day for me.
Post a Comment