അഭിനവ കായംകുളം കൊച്ചുണ്ണി

on Friday, August 17, 2007


കുറേ ദിവസങ്ങളുടെ ബഹളത്തിനു ശേഷം കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഫാരിസിനെ പതുക്കെ മറന്നു മറ്റു വാര്‍‌ത്തകളിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുകയാണ് വിവേകമുള്ള കേരള ജനത.

എന്നാല്‍ അതിനിടയില്‍ സി.പി എം.ന്റെ മുതിര്‍ന്ന നേതാവും മുന്‍ സ്‌പീക്കറുമായ ശ്രീ:വര്‍ക്കല രാധാകൃഷ്‌ണന്റെ കമന്റ്, കായംകുളം കൊച്ചുണ്ണി എന്ന നല്ലവനായ കള്ളനെ കുറിച്ച് !!.


ആരേയാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നതെന്നു പകല്‍ പോലെ വ്യക്തം !!.

4 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ആരേയാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നതെന്നു പകല്‍ പോലെ വ്യക്തം !!.

ഉറുമ്പ്‌ /ANT said...

വര്‍ക്കലക്ക്, തെറ്റിയില്ല

പ്രിയ said...

:D

entha parayuka...

ഏ.ആര്‍. നജീം said...

അഭിപ്രായത്തിനു നന്ദി മനു, ഉറുമ്പ് , പ്രിയ
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

ഉറുമ്പ്,
അതേ, പലരുടേയും ശരികളാണല്ലോ മറ്റു പലര്‍ക്കും തെറ്റുകളായി തോന്നുന്നത്.