"പാട്ടു പാടി ഉറക്കാം ഞാന്‍ താമര പൂപൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..."
അതൊക്കെ പണ്ട്, ഇന്ന് തിരക്കു പിടിച്ച ഈ സമയത്ത് താരാട്ടൊക്കെ പാടി ഉറക്കാനെവിടെയാ അമ്മമാര്‍ക്കു സമയം..?
ഇതാ അത്തരം തിരക്കുള്ള അമ്മമാര്‍ക്കായ് പുതിയൊരു ഐഡിയ...
കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ മായം ഉണ്ടെന്നറിയാത്തിടത്തോളം അമ്മയുടെ സാന്ത്വന സ്‌പര്‍ശത്തില്‍ ആശ്വാസം കണ്ടെത്തി ആ കുരുന്ന്‍ സുഖമായി ഉറങ്ങിക്കോളും...
7 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ മായം ഉണ്ടെന്നറിയാത്തിടത്തോളം അമ്മയുടെ സാന്ത്വന സ്‌പര്‍ശത്തില്‍ ആശ്വാസം കണ്ടെത്തി ആ കുരുന്ന്‍ സുഖമായി ഉറങ്ങിക്കോളും...
അതു കൊള്ളാമല്ലോ നജീമിക്കാ...
ഇനി എന്തൊക്കെ കാണണോ എന്‍തോ?
അമ്മമാരേ കേട്ടുപടി.. :)
hahaha
its a cool idea ;)
Vavayum Happy Ammayum Happy :)
ഇവന്‍/ഇവള്‍ വളര്‍ന്നാലും ആ യന്ത്രക്കൈ കളയണ്ടാ, സീക്ഷിച്ച് വെച്ചേയ്യ്ക്ക്.
ആ അമ്മയ്ക്ക് ബലിയിടാന്‍ ഇവന്‍ വിദേശത്തുന്ന് വരുമെന്ന് തോന്നുന്നില്ല. അന്ന് എള്ളും പൂവും ചന്ദനവും തൊട്ട് പിണ്ഡം ഉരുട്ടുന്നതും ഇതേ കൈകളായിരിക്കും.
ന്യൂട്ടന് രണ്ട് തിയറി മാത്രം അല്ലല്ലോ ഉള്ളത്.
എന്തായാലും കുഞ്ഞാവയുടെ ഉറക്കം കൊള്ളാം :)
ശ്രീ,
എന്തു ചെയ്യാം നാടോടുമ്പോള്‍ നമ്മളും ഓടേണ്ടേ..?
ഏറനാടാ,
ചതിക്കല്ലേ, ഞാന്‍ അമ്മമാരെ പറ്റി ഒന്നും പറഞ്ഞിട്ടില്ല കേട്ടാ..
നന്ദി, പ്രിയ, ഡിങ്കന്‍
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ
Post a Comment