അക്കരെയിക്കരെ നിന്നാലെങ്ങിനെ....?

on Friday, August 24, 2007

അക്കരയിക്കര നിന്നാലെങ്ങിനെ ആശതീരും ..
നിങ്ങടെ ആശ തീരും....?


14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അക്കരയിക്കര നിന്നാലെങ്ങിനെ ആശതീരും ..
നിങ്ങടെ ആശ തീരും....?

പ്രിയ said...

hahaha......

:))

onnengil aanmyaw akkarekku
allel penmeaw ikkarekkuuuu...

raod cross chheyyumbol sookshikkaneeee :D traffic ullathaaa :)

myexperimentsandme said...

ഹ...ഹ... അതു കൊള്ളാം.

ശ്രീ said...

അതു കലക്കീല്ലോ നജീമിക്കാ...

(അവരെ അക്കരേക്കോ ഇക്കരേക്കോ കൊണ്ടു വന്നാക്കിക്കൂടേ? പാവങ്ങള്‍‌! അപ്പുറത്തെ കക്ഷിയുറ്റെ മുഖത്തെ സങ്കടം കണ്ടിട്ട് സഹിക്കാന്‍‌ പറ്റുന്നില്ല)

d said...

ഹ ഹ .. കൊള്ളാം..
;)

qw_er_ty

ഏ.ആര്‍. നജീം said...

ശ്രീ, പ്രിയ, വക്കാരി, വീണ.
അഭിപ്രായത്തിനു നന്ദി.
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ
ഓണാശംസകളോടെ

ജിം said...

ഇതു കലക്കി മാഷേ..!!

മനോജ് കാട്ടാമ്പള്ളി said...

kidilaN PHOTO...
RACHANAYUM..

ഏ.ആര്‍. നജീം said...

ജിം, മനോജ്,
അഭിപ്രായത്തിനു വളരെ നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
ഓണാശംസകളോടെ

മന്‍സുര്‍ said...

പ്രിയ സ്നേഹിത
ഓണാശംസകള്‍

ഓ......വളരെ പ്രതീക്ഷയോടെ....എത്തി നോകി...കണ്ടപ്പോല്‍
നാണിച്ച് പോയി.....ഹും കൊള്ളാം



നന്‍മകള്‍ നേരുന്നു.

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
അഭിപ്രായത്തിനു വളരെ നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ

വിനയന്‍ said...

ശ്രീ.നജീം

എങ്ങനെ ഒപ്പിച്ചു ഈ പടം.കൊള്ളാം അടിപൊളി.മൊത്തത്തില്‍ താങ്കളുടെ ബ്ലോഗ് ഇഷടപ്പെട്ടു

കുഞ്ഞന്‍ said...

പാവം..മ്യാവൂ..ന്ന് പറഞ്ഞുകരയുന്നുണ്ടാകും..!

ദിലീപ് വിശ്വനാഥ് said...

അത് ടോപ്.