യുവത്വം തെരുവില്‍...!!!

on Wednesday, August 8, 2007

ഒരു പത്രത്തില്‍ വന്ന ചിത്രം..!!!
നാളെയുടെ വാഗ്‌ദാനം...നാടിന്റെ സ്വത്താകേണ്ടവര്‍...?
എവിടെയാകും പിഴച്ചത്...?
സ്‌നേഹം വാരിക്കോരി കൊടുക്കുന്ന മാതാപിതാക്കളോ..?
കച്ചവടക്കണ്ണു മാത്രമുള്ള വിദ്യാലയങ്ങളോ..?
പടിഞ്ഞാറിനെ അന്ധമായി അനുഗമിക്കുന്ന ആധുനിക സംസ്‌കാരമോ...?

2 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

എവിടെയാകും പിഴച്ചത്...?
സ്‌നേഹം വാരിക്കോരി കൊടുക്കുന്ന മാതാപിതാക്കളോ..?
കച്ചവടക്കണ്ണു മാത്രമുള്ള വിദ്യാലയങ്ങളോ..?
പടിഞ്ഞാറിനെ അന്ധമായി അനുഗമിക്കുന്ന ആധുനിക സംസ്‌കാരമോ...?

മുക്കുവന്‍ said...

സ്വന്തം കുറ്റം കൊണ്ട് ഇങ്ങനെയാകുന്നതിനെ ആരേയും പഴിചാരേണ്ടാ...

സ്വാശ്രയ സ്കൂളുകള്‍ എന്ത് തെറ്റ് ചെയ്തൂ ഈ പെരട്ടകള്‍ ഈ ഗതിയായതിന്?

MIT,oxford,cambridge എന്നീ ലോകോത്തര യൂനിവേര്‍സിറ്റികള്‍ സ്വാശ്രയം ആണ്. എന്ത് കൊണ്ട് കേരളത്തില്‍ നല്ല പത്ത് ഇങ്ങനത്തെ യൂനിവേര്‍സിറ്റികള്‍ ഉണ്ടാകുന്നില്ലാ... കേരളത്തില്‍ നല്ല ബുദ്ദിയുള്ള ജനങ്ങള്‍ ഉണ്ട് എന്നാണു മുക്കവന്റെ വിശ്വാസം...